‘തീ പിടിപ്പിച്ച്’ ഇഷ ഗുപ്ത; ചിത്രങ്ങൾ വൈറൽ
ചെയിൻ മോഡൽ കമ്മലും മോതിരവുമാണ് ആക്സസറീസ്. ബോൾഡ് മേക്കപ്പും വെറ്റ് ഹെയർ സ്റ്റൈലും താരത്തിന് ഹോട്ട് ലുക്ക് നൽകി.....

ബോഡികോൺ ഡ്രസ്സിൽ ചൂടൻ ചിത്രങ്ങളുമായി ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത. ചെയിൻ ഡീറ്റൈലിങ്ങുള്ള വെള്ള ബോഡികോണിലെത്തിയാണു താരം സോഷ്യൽ ലോകത്തു തീ പിടിപ്പിച്ചത്.
ചെയിൻ മോഡൽ കമ്മലും മോതിരവുമാണ് ആക്സസറീസ്. ബോൾഡ് മേക്കപ്പും വെറ്റ് ഹെയർ സ്റ്റൈലും താരത്തിന് ഹോട്ട് ലുക്ക് നൽകി.
ഈ വേഷത്തിലുള്ള ഏതാനും ചിത്രങ്ങളും ഒരു വിഡിയോയും ഇഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. മുൻപും ഇഷയുടെ ഫോട്ടോഷൂട്ടുകൾ വൈറലായിട്ടുണ്ട്.