മുഖത്ത് നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസ് വച്ചും മസ്റ്റീക്ക് ആയി കിം ഒരുങ്ങി. ഇതോടെ ഹാലോവീന്‍ ലുക്കിലും കിം തരംഗം തീർത്തു....

മുഖത്ത് നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസ് വച്ചും മസ്റ്റീക്ക് ആയി കിം ഒരുങ്ങി. ഇതോടെ ഹാലോവീന്‍ ലുക്കിലും കിം തരംഗം തീർത്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി മാർവൽ കോമിക്സിലെ കഥാപാത്രമായ മസ്റ്റീക്കിന്റെ വേഷത്തിലെത്തി സൂപ്പർ മോഡൽ കിം കർദാഷിയൻ. മുഖത്ത് നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസും വച്ച് മസ്റ്റീക്ക് ആയി കിം ഒരുങ്ങി. ഇതോടെ ഹാലോവീന്‍ ലുക്കിലും കിം തരംഗമായി.  

ADVERTISEMENT

പ്രത്യേകമായി തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് ധരിച്ചത്. കഥാപാത്രത്തിന്റേതിനു സമാനമായി ഡീറ്റൈലിങ് ഈ സ്യൂട്ടിലുണ്ട്. ഈ കോസ്റ്റ്യൂമിലുള്ള ഏതാനും ചിത്രങ്ങൾ കിം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ADVERTISEMENT

അടുത്ത എക്സ് മെൻ സിനിമയിൽ കിമ്മിനെ മസ്റ്റീക്ക് ആക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്.