കമിതാക്കളാകുമ്പോൾ എല്ലാ കാര്യവും ഷെയർ ചെയ്യണമല്ലോ, സന്തോഷവും ദുഃഖവും എന്തിനേറെ പറയുന്നു നമ്മുടെ സാധനങ്ങൾ വരെ ഷെയർ ചെയ്യുന്നത് നല്ലതാണ്. പ്രണയിനിയുടെ ചെരുപ്പ് കയ്യിൽ പിടിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ, ഫോട്ടകളിൽ അതു കുടുങ്ങിയാൽ പിന്നെ ട്രോളിന്റെ പെരുമഴയാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമിതാക്കളാകുമ്പോൾ എല്ലാ കാര്യവും ഷെയർ ചെയ്യണമല്ലോ, സന്തോഷവും ദുഃഖവും എന്തിനേറെ പറയുന്നു നമ്മുടെ സാധനങ്ങൾ വരെ ഷെയർ ചെയ്യുന്നത് നല്ലതാണ്. പ്രണയിനിയുടെ ചെരുപ്പ് കയ്യിൽ പിടിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ, ഫോട്ടകളിൽ അതു കുടുങ്ങിയാൽ പിന്നെ ട്രോളിന്റെ പെരുമഴയാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹൃത്വിക് റോഷനും ഒരു ജോഡി ചെരുപ്പുകളുമാണ്. 

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന വേദിയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കാമുകിയായ സബ അസദിന്റെ ചെരുപ്പുകൾ കയ്യിൽ പിടിക്കുന്ന ഹൃത്വിക് റോഷന്റെ ചിത്രമാണ് വൈറലാകുന്നത്. സബ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഹൃത്വിക് അവളുടെ ചെരുപ്പുകളും പിടിച്ച് മറ്റൊരാളോട് സംസാരിച്ച് നിൽക്കുകയാണ്.

ADVERTISEMENT

ചെരുപ്പ് പിടിച്ച് നിൽക്കുന്ന ഹൃത്വിക് റോഷനെ എന്തായാലും സോഷ്യൽ മീഡിയയ്ക്ക് പിടിച്ചു. റിയൽ ജെന്റിൽമാനെന്നും, ഇതുപോലെയൊരാളെ വേണം എന്നുമെല്ലാമാണ് സോഷ്യൽ മീഡ‍ിയ പറയുന്നത്. 

Content Summary: Pic of Hrithik Roshan holding girlfriend Saba Azad's heels goes viral

ADVERTISEMENT