പെട്ടെന്നൊരാൾ മുന്നിൽ വന്ന് നമ്മളുടെ ഒരു ചിത്രം കയ്യിൽ തന്നാൽ എങ്ങനെയിരിക്കും, സന്തോഷമാകുമല്ലേ. നമ്മുടെ കടയിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കസ്റ്റമർ തന്നെയാണ് ആ ചിത്രത്തിന് പിന്നിലെങ്കിലോ? സന്തോഷം ഇരട്ടിയാകില്ലേ. അത്തരത്തിലുള്ളൊരു വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കടയിൽ ഐസ്കീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്നൊരാൾ മുന്നിൽ വന്ന് നമ്മളുടെ ഒരു ചിത്രം കയ്യിൽ തന്നാൽ എങ്ങനെയിരിക്കും, സന്തോഷമാകുമല്ലേ. നമ്മുടെ കടയിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കസ്റ്റമർ തന്നെയാണ് ആ ചിത്രത്തിന് പിന്നിലെങ്കിലോ? സന്തോഷം ഇരട്ടിയാകില്ലേ. അത്തരത്തിലുള്ളൊരു വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കടയിൽ ഐസ്കീം കഴിക്കാനെത്തിയ ആൾ നിമിഷ നേരം കൊണ്ട് കടക്കാരന്റെ ചിത്രം വരച്ച് നൽകിയിരിക്കുകയാണ്. 

Read More: ‘ഇതൊക്കെ പെറുക്കി വിറ്റാലല്ലേ ജീവിക്കാൻ കഴിയൂ’, ഹൃദയഹാരിയായ കുറിപ്പുമായി വിനോദ് കോവൂർ

ADVERTISEMENT

സ്വന്തം ചിത്രം പെട്ടെന്ന് കിട്ടിയ കടക്കാരന്റെ സന്തോഷമത്രയും വിഡിയോയിലുണ്ട്. ‘മെൽറ്റിങ് മൊമന്റ്സ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 1 മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. 

ഇത് സുന്ദര നിമിഷം, കണ്ണു നിറഞ്ഞു പോയി എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. സോഹൻ എന്ന ആർട്ടിസ്റ്റാണ് മനോഹരമായ ചിത്രത്തിന് പിന്നിൽ.

ADVERTISEMENT

Content Summary: Artist Sketches Ice Cream Vendor's Face

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT