ഡാൻസും പാട്ടുമൊന്നുമില്ലാതെ ഇന്നത്തെ കാലത്ത് കല്യാണങ്ങളൊന്നും തന്നെ നടക്കാറില്ല. വധുവും വരനും ഡാൻസ് കളിക്കാൻ അൽപം പിന്നോട്ടാണെങ്കിൽ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആ പണി അങ്ങ് ഏറ്റെടുക്കും. ആവേശം മൂത്ത് ഡാൻസ് തകർപ്പനായാൽ ചിലപ്പോൾ ദൃശ്യങ്ങൾ പകർത്താനെത്തിയ ക്യാമറാമാനെയും പിടിച്ചാൽ കിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാൻസും പാട്ടുമൊന്നുമില്ലാതെ ഇന്നത്തെ കാലത്ത് കല്യാണങ്ങളൊന്നും തന്നെ നടക്കാറില്ല. വധുവും വരനും ഡാൻസ് കളിക്കാൻ അൽപം പിന്നോട്ടാണെങ്കിൽ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആ പണി അങ്ങ് ഏറ്റെടുക്കും. ആവേശം മൂത്ത് ഡാൻസ് തകർപ്പനായാൽ ചിലപ്പോൾ ദൃശ്യങ്ങൾ പകർത്താനെത്തിയ ക്യാമറാമാനെയും പിടിച്ചാൽ കിട്ടില്ല. പാട്ടിനൊത്ത് ഡാൻസ് ചെയ്തു കൊണ്ടാവും വിഡിയോ എടുക്കുക. അത്തരത്തിലൊരു വിവാഹ വീട്ടിലെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Read More: ‘ഇതെന്താ വലയോ, കൊതുക് കടിക്കാതിരിക്കാനാണോ?’; സാനിയയുടെ പുത്തൻ ലുക്കിന് ട്രോൾമഴ

ADVERTISEMENT

കറുത്ത വസ്ത്രം ധരിച്ച ഒരു യുവാവ് അബീർ അറോറ ആലപിച്ച ‘ലൗങ് മേരെ ലഷ്‌കരെ’ എന്ന ഗാനത്തിന് ചുവടുകൾ വയ്ക്കുന്നതാണ് വിഡിയോയിൽ ഒപ്പം ക്യാമറ കയ്യിൽ പിടിച്ച് അദ്ദേഹത്തിന്റെ ചുവടുകൾക്കനുസരിച്ച് ക്യാമറമാനും നൃത്തം ചെയ്യുന്നു. നൃത്തച്ചുവടുകൾക്കൊപ്പം വിഡിയോ ചലിപ്പിച്ചാണ് ദൃശ്യങ്ങളെടുക്കുന്നത്. ചുറ്റും കൂടി നിൽക്കുന്നവർ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. 

Read More: ആലിയയുടെ ലിപ്സ്റ്റിക്കിൽ രൺബീറിനെന്തു കാര്യം? ആനന്ദിപ്പിക്കേണ്ടത് മറ്റുള്ളവരെയല്ല !

ADVERTISEMENT

‘നിങ്ങളുടെ വിവാഹ ക്യാമറ മാൻ ഇത് ചെയ്യുന്നില്ലെങ്കിൽ, റീഫണ്ട് ആവശ്യപ്പെടുക’ എന്നകുറിപ്പോടെ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ച വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. രസകരമായ പല കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിഡിയോയുടെ ഔട്ട് കാണണമെന്നാണ് പലരും പറയുന്നത്. വിഡിയോ കണ്ടതിന് ശേഷം തീർച്ചയായും റീഫണ്ട് ആവശ്യപ്പെടുമെന്നും കമന്റുകളുണ്ട്.

Content Highlights: Dance | Wedding | Viral Video | Wedding Dance | Lifestyle