വിവാഹഫോട്ടോഷൂട്ടുകൾ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ നേരിട്ട വർഷമാണല്ലോ കടന്നു പോയത്. ന്യൂജെൻ സ്റ്റൈൽ കേരള ഫോട്ടോഷൂട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയായി. എന്നാൽ ഇനി വിവാദങ്ങൾ വേണ്ട, അതിനായി പഴമയിലേക്ക് തിരിച്ചു പോയി ഫോട്ടോഷൂട്ട് നടത്താം എന്നാണ് ഹാഗി ആഡ്സ് വെഡ്ഡിങ് കമ്പനി തീരുമാനിച്ചത്. ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹഫോട്ടോഷൂട്ടുകൾ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ നേരിട്ട വർഷമാണല്ലോ കടന്നു പോയത്. ന്യൂജെൻ സ്റ്റൈൽ കേരള ഫോട്ടോഷൂട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയായി. എന്നാൽ ഇനി വിവാദങ്ങൾ വേണ്ട, അതിനായി പഴമയിലേക്ക് തിരിച്ചു പോയി ഫോട്ടോഷൂട്ട് നടത്താം എന്നാണ് ഹാഗി ആഡ്സ് വെഡ്ഡിങ് കമ്പനി തീരുമാനിച്ചത്. ഇതിനായി വധൂവരന്മാരെ പുരാണ കഥാപാത്രങ്ങളായ ദുഷ്യന്തനും ശകുന്തളയുമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. 

രാജാവിന്റെയും മുനി കുമാരിയുടെയും രീതിയിൽ വസ്ത്രം ധരിച്ച്, മനസ്സിൽ പതിഞ്ഞ രംഗങ്ങൾ പകർത്തുകയായിരുന്നു. 

ADVERTISEMENT

കാലിൽ മുള്ളു കൊള്ളുന്നതും ദുഷ്യന്തനും വെള്ളം നൽകുന്നതും പ്രണയത്താൽ നാണിച്ചു നിൽക്കുന്നതുമായ ദൃശ്യങ്ങൾ. 

മനോഹരമായ ഈ പ്രീവെഡ്ഡിങ് ഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

ADVERTISEMENT

ഫോട്ടോഷൂട്ടിലെ നായകനും വരനുമായ ജിനു കായംകുളം സ്വദേശിയാണ്. കാനഡയിൽ സിവിൽ എൻജിനീയറാണ്. 

വധു ആരതി തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളത്തെ ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാഗി ആഡ്സ് കമ്പനിക്കു വേണ്ടി അജിത് ചവറയാണ് ചിത്രങ്ങൾ പകർത്തിയത്. 

ADVERTISEMENT

എല്ലാവർക്കും ആസ്വദിക്കാനാവുന്ന തരത്തിൽ, വിവാദങ്ങൾക്ക് സ്ഥാനം കൊടുക്കാതെ ഒരു മനോഹരമായ ഫോട്ടോഷൂട്ട് എന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിനു പിന്നിലെന്നാണ് സ്റ്റുഡിയോ അധികൃതർ പറയുന്നത്.

തിരുവനന്തപുരത്തെ കരമനയാറിന്റെ തീരമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ.

ശാകുന്തളം എന്ന പേരിൽ ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോയും ഒരുക്കിയിട്ടുണ്ട്.

English Summary : Viral pre-wedding photoshoot