ഗ്ലാമറും വിവാദവും നിറയുന്ന വെഡ്ഡിങ് ഷൂട്ടുകൾക്ക് അവധി കൊടുത്ത്, പച്ചപ്പും ഗ്രാമീണതയും പഴമയും തേടി പോകാൻ തുടങ്ങുകയാണ് പുതുതലമുറ. ഈ മാറ്റത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്....

ഗ്ലാമറും വിവാദവും നിറയുന്ന വെഡ്ഡിങ് ഷൂട്ടുകൾക്ക് അവധി കൊടുത്ത്, പച്ചപ്പും ഗ്രാമീണതയും പഴമയും തേടി പോകാൻ തുടങ്ങുകയാണ് പുതുതലമുറ. ഈ മാറ്റത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലാമറും വിവാദവും നിറയുന്ന വെഡ്ഡിങ് ഷൂട്ടുകൾക്ക് അവധി കൊടുത്ത്, പച്ചപ്പും ഗ്രാമീണതയും പഴമയും തേടി പോകാൻ തുടങ്ങുകയാണ് പുതുതലമുറ. ഈ മാറ്റത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

‘ഒരു നാടൻ പ്രണയം’ എന്ന ആശയത്തിലൊരുക്കിയ പ്രീതി, അഖിൽ എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും ശ്രദ്ധ നേടുകയാണ്.

ADVERTISEMENT

തൃശൂരിലെ പുള്ള് പാടം ലൊക്കേഷനാക്കിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. പാടത്തിന്റെ പച്ചപ്പിൽ നാടൻ വേഷത്തിൽ അഖിലും പ്രീതിയും  എത്തിയപ്പോൾ ഫ്രെയിമിൽ അതിസുന്ദരമായ ചിത്രങ്ങൾ.

സന്തോഷവും പ്രണയവും പ്രകൃതിയും ചേരുന്ന വിശാലത ഒരോ ചിത്രത്തിലുമുണ്ട്. വീണ്ടും കാണാൻ തോന്നുന്നതും മനസ്സിനു സന്തോഷം നൽകുന്നതുമായ ചിത്രങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടത്.

ADVERTISEMENT

ബേസിൽ തോമസിന്റെ ഉടമസ്ഥതയിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൂരം വെഡ്ഡിങ്സിനു വേണ്ടി നവീൻ മാണിക് ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകര്‍ത്തിയത്.

English Summary : A natural save the date trending in social media