‘സിക്സടിച്ച് തുടങ്ങാം’, സേവ് ദ് ഡേറ്റ് കളിക്കളത്തില്‍; ചിത്രങ്ങൾ
വ്യത്യസ്തമായ ചിത്രങ്ങൾ വേണം. എന്നാൽ ഗ്ലാമറസ് ആകരുത്. ഇതിനൊപ്പം അഭിലാഷിന്റെ ക്രിക്കറ്റ് പ്രണയവും കൂടി ചേർന്നപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. കാര്യം പറഞ്ഞപ്പോൾ അമ്മുവിന് പൂർണസമ്മതം. ഫൊട്ടോഗ്രഫി ടീമിനോട് അഭിലാഷ് തന്റെ മനസ്സിലെ ആശയം വ്യക്തമാക്കി. വ്യത്യസ്തമായ ഈ ആശയം അവർക്കും ഇഷ്ടമായി.

സേവ് ദ് ഡേറ്റ് തരംഗം കളിക്കളത്തിലേക്കും വ്യാപിക്കുകയാണ്. ക്രിക്കറ്റ് കളിക്കാരായി വധുവും വരനും ആവേശത്തോടെ പോരാടുന്ന ‘സേവ് ദ് ഡേറ്റ്’ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. എറണാകുളം സ്വദേശികളായ അഭിലാഷ്–അമ്മു എന്നിവരാണ് ഈ തീപ്പൊരി ക്രിക്കറ്റർമാർ.
വ്യത്യസ്തമായ ചിത്രങ്ങൾ വേണം. എന്നാൽ ഗ്ലാമറസ് ആകരുത്. ഇതിനൊപ്പം അഭിലാഷിന്റെ ക്രിക്കറ്റ് പ്രണയവും കൂടി ചേർന്നപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. കാര്യം പറഞ്ഞപ്പോൾ അമ്മുവിന് പൂർണസമ്മതം. ഫൊട്ടോഗ്രഫി ടീമിനോട് അഭിലാഷ് തന്റെ മനസ്സിലെ ആശയം വ്യക്തമാക്കി. വ്യത്യസ്തമായ ഈ ആശയം അവർക്കും ഇഷ്ടമായി.
പാർക്ക്‌വേ സ്പോർട്സ് സെന്ററിൽ അവിടെ മാനേജറായ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായത്തോടെ ഷൂട്ട് സാധ്യമായി. ക്രിസ്മസിനോട് അനുബന്ധിച്ച അവധി ദിനത്തിലായിരുന്നു ഷൂട്ട്. അങ്ങനെ ജീവിതം തുടങ്ങും മുൻപ് ഇരുവരും ഗ്രൗണ്ടില്‍ പാർട്നർഷിപ്പ് കുറിച്ചു.
ആദ്യം ചെറിയ താൽപര്യക്കുറവ് പ്രകടിപ്പിച്ച വീട്ടുകാർക്ക് ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനു മികച്ച അഭിനന്ദനങ്ങള്‍ തേടിയെത്തി. പന്തളം–കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐമാജിക്സിനു വേണ്ടി ജയൻ ആണ് ചിത്രങ്ങൾ പകർത്തിയത്.
ഐടി മേഖലയിൽ ജോലി ചെയ്യുകയാണ് അഭിലാഷ്. ജനുവരി 19ന് ആണ് ഇവരുടെ വിവാഹം.
English Summary : Save the date of cricket lovers