ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.  അർജുൻ സോമശേഖർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. വിവാഹ ചിത്രങ്ങൾ പകർത്തിരിക്കുന്നത് പാലക്കാടുള്ള എസ് ഡി എസ് സ്റ്റുഡിയോ ആണ്.

ADVERTISEMENT

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ.

ടിക്ടോക് വിഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ നർത്തകിയുമായി ശ്രദ്ധ നേടിയിട്ടുണ്ട്.

ADVERTISEMENT

സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു.

ടിക്ടോക് വിഡിയോകളിലെ പ്രകടനത്തിനിടെ പ്രണയത്തിലാണോ എന്ന സംശയം ആരാധകർ പലപ്പോളും ഉന്നയിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യത്തിൽ സ്ഥരീകരണം നൽകിയത്.

ADVERTISEMENT

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചു. 

വിവാഹസൂചനയാണോ ചിത്രമെന്ന ആരാധകരുടെ സംശയത്തിന് വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ അവസാനം കുറിച്ചു.

ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 English Summary : Sowbhagya Venkitesh - Arjun Somasekhar Wedding

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT