ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം. എന്റെ അവസാന ശ്വാസം വരെ നിന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ സത്യം ചെയ്യുന്നു. ഐ ലൗവ് യു...

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം. എന്റെ അവസാന ശ്വാസം വരെ നിന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ സത്യം ചെയ്യുന്നു. ഐ ലൗവ് യു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സീരിയൽ താരങ്ങളായ അഭി നവ്യയുടെയും ദീപക് കുമാറിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹനിശ്ചയത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് ഇവർ വിശേഷം ആരാധകരെ അറിയിച്ചത്.

‘‘ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം. എന്റെ അവസാന ശ്വാസം വരെ നിന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ സത്യം ചെയ്യുന്നു. ഐ ലൗവ് യു’’ – വിഡിയോ പങ്കുവച്ച് അഭി നവ്യ കുറിച്ചു. സ്നേഹവും സന്തോഷവും കൊണ്ട് വിറച്ചു പോയ നിമിഷം എന്നാണ് ദീപക് വിഡിയോയ്ക്കൊപ്പം കുറിച്ചത്. 

ADVERTISEMENT

തിരുമണം സീരിയലിലെ നവീൻ എന്ന കഥാപാത്രത്തിലൂടെയാണ് ദീപക് ശ്രദ്ധേയനാകുന്നത്. വാർത്താ അവതാരകയായാണു അഭി നവ്യ കരിയർ തുടങ്ങിയത്. പിന്നീട് കൺമണി എന്ന സീരിയലിൽ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ പ്രകടനം മികച്ച അഭിപ്രായം നേടിയതോടെ അഭി നവ്യയെ തേടി കൂടുതൽ വേഷങ്ങൾ എത്തുകയും അഭിനയരംഗത്ത് സജീവമാകുകയുമായിരുന്നു. 

English Summary : Serial Actors Abi Navya and Deepak Kumar get engaged