പീകോക്ക് ഷെയ്ഡിലുള്ള ലെഹംഗയും മഞ്ഞ പട്ടു സാരിയുമായിരുന്നു ഗൗരിയുടെ വേഷങ്ങൾ. സ്റ്റോൺ, ബീഡ്സ് വർക്കുകളുള്ളതാണ് ലെഹംഗ. ബ്ലൗസിന്റെ പുറകുവശത്തായി ഗൗരിയുടെയും മനോജിന്റെയും പേരുകൾ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ഗൗരി കൃഷ്ണന്റെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഫെബ്രുവരി 11ന് നാട്ടകത്തുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളം ചടങ്ങിൽ പങ്കെടുത്തു. 

പീകോക്ക് ഷെയ്ഡിലുള്ള ലെഹംഗയും മഞ്ഞ പട്ടു സാരിയുമായിരുന്നു ഗൗരിയുടെ വേഷങ്ങള്‍. സ്റ്റോൺ, ബീഡ്സ് വർക്കുകളുള്ളതാണ് ലെഹംഗ. ബ്ലൗസിന്റെ പുറകുവശത്തായി ഗൗരിയുടെയും മനോജിന്റെയും പേരുകൾ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ദുപ്പട്ടയുടെ ബോർഡറിൽ മാത്രമേ വർക്കുകൾ നല്‍കിയിട്ടുള്ളൂ. സെറ ഡിസൈൻസ് ആണ് ലെഹംഗ ഒരുക്കിയത്. 

ADVERTISEMENT

മോതിരം മാറ്റത്തിന് മഞ്ഞ പട്ടു സാരിയാണ് ഗൗരി ധരിച്ചത്. പിങ്ക് ബ്ലൗസ് ആണ് പെയർ ചെയ്തു. മുല്ലപ്പൂ ചൂടി, സ്വർണാഭരണങ്ങൾ ധരിച്ച് വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്.

കോട്ടയം സ്വദേശിയായ ഗൗരി ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പൗർ‌ണമിത്തിങ്കളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്. 

ADVERTISEMENT

English Summary : Actress Gowri Krishnan engagement Video