പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ പെയർ ചെയ്തു....

പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ പെയർ ചെയ്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരി അ‍ഞ്ജനയുടെ ഹൽദി ആഘോഷമാക്കി നടി ആര്യ. തിരുവനന്തപുരത്തെ സ്വകാര്യ റിസോർ‌ട്ടിലായിരുന്നു ചടങ്ങ്. ആര്യയുടെ സുഹൃത്തുക്കളായ ടെലിവിഷൻ മേഖലയിലെ താരങ്ങളുൾപ്പടെ പങ്കെടുത്തു. അഞ്ജനയെ അറിയിക്കാതെയാണ് ആര്യ ഹൽദി സംഘടിപ്പിച്ചത്.

ADVERTISEMENT

പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ പെയർ ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ വെള്ള വസ്ത്രമാണ് ധരിച്ചത്. വെഡ്ഡിങ് എലമെന്റ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്.‌

ADVERTISEMENT

‘ഈ ദിവസം പല കാരണങ്ങൾ കൊണ്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്. എന്റെ കുട്ടികളുടെ ഹൽദി’– ചിത്രങ്ങൾ പങ്കുവച്ച് ആര്യ കുറിച്ചു. 

ADVERTISEMENT

ജൂലൈ 14ന് ആണ് അഞ്ജനയുടെ വിവാഹം. അഖിലാണ് വരൻ. 2020 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മരിച്ചു പോയ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. ‘‘സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ. ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. വിട പറയുന്നതിനു മുമ്പ് അച്ഛനു നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ആണിത്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്നേഹിക്കുന്നു. സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ’’– എന്നായിരുന്നു ആര്യ കുറിച്ചത്. 

2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബു അന്തരിച്ചത്. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്,