വിവാഹത്തലേന്ന് സഹതാരങ്ങൾക്കൊപ്പം ആടിയും പാടിയും ഗൗരി; വിഡിയോ
വിവാഹത്തലേന്ന് സംഘടിപ്പിച്ച റിസപ്ഷൻ ആഘോഷമാക്കി സീരിയൽ താരം ഗൗരി കൃഷ്ണൻ. സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്തും പാട്ടുപാടിയും ഗൗരി പരിപാടികളിൽ സജീവമായി. ഇതിന്റെ വിഡിയോ യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചു. ധന്യ മേരി വർഗീസ്, ജോൺ, ജയകൃഷ്ണൻ, റെനീഷ റഹ്മാൻ, അംഗിത വിനോദ് എന്നീ താരങ്ങൾ റിസപ്ഷന് എത്തിയിരുന്നു.

വിവാഹത്തലേന്ന് സംഘടിപ്പിച്ച റിസപ്ഷൻ ആഘോഷമാക്കി സീരിയൽ താരം ഗൗരി കൃഷ്ണൻ. സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്തും പാട്ടുപാടിയും ഗൗരി പരിപാടികളിൽ സജീവമായി. ഇതിന്റെ വിഡിയോ യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചു.
ധന്യ മേരി വർഗീസ്, ജോൺ, ജയകൃഷ്ണൻ, റെനീഷ റഹ്മാൻ, അംഗിത വിനോദ് എന്നീ താരങ്ങൾ റിസപ്ഷന് എത്തിയിരുന്നു. ഇവരോട് ഒന്നിച്ച് നൃത്തം ചെയ്ത ഗൗരി പിന്നീട് ജയകൃഷ്ണനൊപ്പം പാട്ടും പാടി.
നവംബർ 24ന്, സ്വദേശമായ കോട്ടയത്തെ കുടംബക്ഷേത്രത്തിലായിരുന്നു ഗൗരിയുടെ വിവാഹം. ഗൗരി നായികയായ പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ.