നടി അഖിന വിവാഹിതയാകുന്നു; ബ്രൈഡൽ ഷവര്‍ ചിത്രങ്ങൾ
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലൂടെ ശ്രദ്ധേയയായ അഖിന ഷിബു വിവാഹിതയാകുന്നു. അരുൺ പാറയിലാണ് വരൻ. ബ്രൈഡൽ ഷവർ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കറുപ്പ് ഗൗൺ ആണ് ബ്രൈഡൽ ഷവറിന് ധരിച്ചത്. ‘കൗണ്ട്ഡൗൺ’ തുടങ്ങുന്നുവെന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. നേരത്തെ വിവാഹനിശ്ചയ ചിത്രങ്ങള്‍ താരം

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലൂടെ ശ്രദ്ധേയയായ അഖിന ഷിബു വിവാഹിതയാകുന്നു. അരുൺ പാറയിലാണ് വരൻ. ബ്രൈഡൽ ഷവർ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
കറുപ്പ് ഗൗൺ ആണ് ബ്രൈഡൽ ഷവറിന് ധരിച്ചത്. ‘കൗണ്ട്ഡൗൺ’ തുടങ്ങുന്നുവെന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. നേരത്തെ വിവാഹനിശ്ചയ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവിൽ സുജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംഗീത ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്.