വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സിദ്ധാർഥിന്റെയും കിയാരയുടെയും വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹ ദിനത്തിലെ താരങ്ങളുടെ ഓരോ ഫോട്ടോകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുത്തൻ കല്യാണ വിശേഷവുമായെത്തിയിരിക്കുകയാണ് താരദമ്പതികൾ. മെഹന്തി ദിനത്തിലെ ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സിദ്ധാർഥിന്റെയും കിയാരയുടെയും വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹ ദിനത്തിലെ താരങ്ങളുടെ ഓരോ ഫോട്ടോകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുത്തൻ കല്യാണ വിശേഷവുമായെത്തിയിരിക്കുകയാണ് താരദമ്പതികൾ. മെഹന്തി ദിനത്തിലെ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

ഓഫ് വൈറ്റ് നിറത്തിലുള്ള ലഹങ്കയാണ് കിയാര ധരിച്ചിരിക്കുന്നത്. ഗോൾഡൻ ബോർഡറുകളുള്ള ലഹങ്കയിൽ കിയാര അതിസുന്ദരിയാണ്. വെള്ള നിറത്തിൽ എംബ്രോയ്ഡറി ചെയ്ത മഞ്ഞ ദുപ്പട്ടയും പച്ചയും വെള്ളയും കല്ലുകളുള്ള ഹെവി ആഭരണങ്ങളുമാണ് ധരിച്ചത്

ADVERTISEMENT

മഞ്ഞ നിറത്തിലുള്ള പഠാണി സ്യൂട്ടാണ് സിദ്ധാർഥിന്റെ വേഷം. നിറയെ എംബ്രോയ്ഡറി ചെയ്ത ഷാള് വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി. 

ADVERTISEMENT

താരദമ്പതികൾ പങ്കുവച്ച ചിത്രത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. രണ്ടുപേരെയും വളരെ ഭംഗിയുണ്ടെന്നാണ് കമന്റുകൾ

Content Summary: Kiara Advani, Sidharth Malhotra look charming in mehandi