ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിനമാണ് വിവാഹം. അത് ഏറ്റവും മനോഹരമാക്കാനായി എല്ലാവരും ആഗ്രഹിക്കും. ആഡംബര വിവാഹങ്ങൾ ഇന്ന് സർവസാധാരണമായി മാറി കഴിഞ്ഞു. ദുബായിൽ വച്ച് നടന്ന ഒരു പാക്കിസ്ഥാനി വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അത്യാഡംബര പൂർവമായി നടത്തിയ വിവാഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിനമാണ് വിവാഹം. അത് ഏറ്റവും മനോഹരമാക്കാനായി എല്ലാവരും ആഗ്രഹിക്കും. ആഡംബര വിവാഹങ്ങൾ ഇന്ന് സർവസാധാരണമായി മാറി കഴിഞ്ഞു. ദുബായിൽ വച്ച് നടന്ന ഒരു പാക്കിസ്ഥാനി വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അത്യാഡംബരമായി  നടത്തിയ വിവാഹത്തിന് വധുവിന്റെ തൂക്കത്തിനനുസരിച്ച് സ്വർണ ഇഷ്ടിക തൂക്കി നൽകുന്ന വിഡിയോയാണ് വൈറലായത്. 

പാകിസ്ഥാനിലെ ഒരു വ്യവസായിയുടെ മകളുടെ വിവാഹത്തിൽ നിന്നുള്ള വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ചുവപ്പും പച്ചയും നിറമുള്ള ലഹങ്കയാണ് വധു അണിഞ്ഞത്. ഒരു തൂക്കു ഉപകരണത്തിന്റെ ഒരു വശത്ത് വധു ഇരുന്ന ശേഷം മറ്റേ ഭാഗത്ത് സ്വർണ ഇഷ്ടിക നിറച്ചു വച്ചാണ് തൂക്കുന്നത്. ഏതാണ്ട് 70 കിലോ ഇഷ്ടികയാണ് തൂക്കിയത്. 

ADVERTISEMENT

വിഡിയോ പല തരത്തിലുള്ള വിമർശനങ്ങൾക്ക് വഴിവച്ചു. എന്നാൽ ഇത് സ്വർണമല്ല, എന്നും ചിലർ പറഞ്ഞു. വിഡിയോ വൈറലായതോടെ സത്യാവസ്ഥ വധു തന്നെ വ്യക്തമാക്കി. പ്രശസ്ത ബോളിവുഡ് ചിത്രമായ ജോധ അക്ബറിന്റെ പ്രമേയം ഉൾക്കൊള്ളുന്നതിനാണ് തങ്ങൾ സ്വർണ്ണം തൂക്കുന്ന ചടങ്ങ് ഉൾപ്പെടുത്തിയതെന്ന് അവർ പങ്കുവെച്ചു. വിഡിയോ മുഴുവനും ആളുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതിനെ സ്ത്രീധനം എന്ന് വിളിക്കരുതെന്നും അവർ പറ‍ഞ്ഞു. 

Content Summary: Pakistani Bride Weighed In 70 Kgs Gold Bricks In Dubai