തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാ ഒരുപോല തിളങ്ങിയ നായികയാണ് സമീറ റെഡ്ഡി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ സമീറയ്ക്കായിരുന്നു. 2014 ൽ ബിസിനസുകാരനായ അക്ഷയ് വർദയുമായുള്ള വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നായികയാണ് സമീറ റെഡ്ഡി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ സമീറയ്ക്കായി. 2014 ൽ ബിസിനസുകാരനായ അക്ഷയ് വർദയുമായുള്ള വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ പറ്റിയുള്ള വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് സമീറ റെഡ്ഡി. വീടിന്റെ ടെറസിന്റെ മുകളിലാണ് വിവാഹം നടന്നതെന്നും, പെട്ടെന്ന് വിവാഹം ചെയ്തതോടെ താൻ നേരത്തേ ഗർഭിണിയാണെന്ന് പലരും തെറ്റിധരിച്ചു എന്നും താരം പറഞ്ഞു. 

Read More: ‘എനിക്ക് അവളെ ഒന്നുകൂടി സ്നേഹിക്കാമായിരുന്നു, ഇന്ന് ഏറെ ദുഃഖം തോന്നുന്നു’; മകളുടെ ഓർമയിൽ നീറി ശരണ്യയുടെ അമ്മ

ADVERTISEMENT

2014 ജനുവരി 21-ന് മഹാരാഷ്ട്രയിലാണ് സമീറ വിവാഹിതയായത്. ‘ഞാൻ എന്റെ ടെറസിൽ വച്ച് കല്യാണം കഴിച്ചു, അഞ്ച് ദിവസത്തിനുള്ളിലായിരുന്നു വിവാഹം. എല്ലാം പെട്ടെന്ന് ആയതുകൊണ്ട് വിവാഹത്തിന് മുമ്പേ ഞാൻ ഗർഭിണിയാണെന്ന് എല്ലാവരും തെറ്റിധരിച്ചു. എന്നാൽ അങ്ങനെയല്ല, പുരോഹിതൻ പറഞ്ഞതിനാലാണ് ഞങ്ങൾ പെട്ടെന്ന് വിവാഹിതരായത്. നല്ല തീയതി മേയ് മാസത്തിലായിരുന്നു, ആ സമയം വളരെ ചൂടുള്ളതായി എനിക്ക് തോന്നി. ജനുവരി 21 ആണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു’. സമീറ റെഡ്ഡി പറഞ്ഞു. 

‘ടെസ്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് സമീറ അക്ഷയ് വർദയുമായി പരിചയപ്പെട്ടത്. 

ADVERTISEMENT

Content Highlights: Sameera Reddy | Wedding | Wedding Photos | Life  Lifestyle