അടുത്തിടെയാണ് നടന്‍ ആശിഷ് വിദ്യാർഥി രണ്ടാമതും വിവാഹിതനായത്. രൂപാലി ബറുവയെയാണ് നടൻ വിവാഹം ചെയ്തത്. നടി രജോഷി (പിലു) യുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് രൂപാലിയെ വിവാഹം ചെയ്തത്. രജോഷിക്കും ആശിഷിനും ഒരു മകനുണ്ട്. തകർന്നുപോയ ദാമ്പത്യ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സു തുറന്നിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെയാണ് നടന്‍ ആശിഷ് വിദ്യാർഥി രണ്ടാമതും വിവാഹിതനായത്. രൂപാലി ബറുവയെയാണ് നടൻ വിവാഹം ചെയ്തത്. നടി രജോഷി (പിലു) യുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് രൂപാലിയെ വിവാഹം ചെയ്തത്. രജോഷിക്കും ആശിഷിനും ഒരു മകനുണ്ട്. തകർന്നുപോയ ദാമ്പത്യ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സു തുറന്നിരിക്കുകയാണ് രജോഷി.

Read More: ‘24 മണിക്കൂറും ഞങ്ങൾ ഒന്നിച്ചാണ്, അവനെ കണ്ടത് ഏറ്റവും മോശം സമയത്ത്’; വിവാഹ വിശേഷങ്ങളുമായി നൂറിനും ഫഹീമും

ADVERTISEMENT

‘ആദ്യകാലത്തെല്ലാം ആശിഷുമായി സന്തോഷകരമായ ജീവിതമായിരുന്നു. നീ ഇത് ചെയ്യൂ, നീ ഇത് ചെയ്യരുത് എന്ന് ആശിഷ് ഒരിക്കലും പറഞ്ഞിട്ടില്ല. മകൻ ആർത്തിനെ പരിപാലിക്കുന്നതിനായി റേഡിയോയിലെ ജോലി ഉപേക്ഷിക്കുന്നതും മുഴുവൻ സമയവും അമ്മയായി മാറിയതുമെല്ലാം എന്റെ തിരഞ്ഞെടുപ്പാണ്. മകന് 14 വയസ്സുള്ളപ്പോഴാണ് പിന്നെ തിരിച്ചുവരവ് നടത്തിയത്. വിവാഹ ജീവിതത്തിനായി ഞാൻ സ്വയം സമർപ്പിച്ചതാണ്’. രജോഷി പറഞ്ഞു. 

Read More: നഗ്ന വിഡിയോ 47 ലക്ഷം രൂപയ്ക്ക് വിറ്റു, പ്രതികരിക്കാതിരുന്നത് ഭാര്യ ആയതു കൊണ്ട്'; ആദിലിനെതിരെ വീണ്ടും രാഖി

ADVERTISEMENT

‘എന്റെ ജോലിയിൽ ആശിഷിന് ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. അഭിനയിക്കുമ്പോൾ പോലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. എന്നാൽ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വിവാഹ മോചനം  ഒരുമിച്ചെടുത്ത തീരുമാനമാണ്. ആശിഷ് ഒരിക്കലും തന്നെ വഞ്ചിച്ചിരുന്നില്ല. ആശിഷിന്റെ രണ്ടാം വിവാഹത്തിന് പിന്നാലെ പലവിധത്തിലുള്ള വിമർശനങ്ങളും നേരിട്ടിരുന്നു. ഞാൻ അദ്ദേഹത്തെ പ്രതിരോധിക്കുന്നത് എന്തിനെന്ന് പലരും ചോദിച്ചിരുന്നു’. രജോഷി വ്യക്തമാക്കി. ഞങ്ങളിപ്പോഴും നല്ല സൗഹൃദത്തിലാണെന്നും ഞാൻ സന്തോഷകരമായി ജീവിക്കുകയാണെന്നും രജോഷി പറഞ്ഞു. 

Content Highlights: Ashish Vidyarthi | Piloo | Wedding | Lifestyle | Manoramaonline