ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും വസ്ത്രധാരണ രീതി കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ സഹോദരി സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു ചിത്രമാണിപ്പോൾ വൈറലാകുന്നത്. ഉർഫി ഒരു യുവാവിനൊപ്പമിരുന്ന് പൂജ ചെയ്യുന്ന ചിത്രമാണ് സഹോദരി പങ്കുവച്ചത്. യുവാവിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ചതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ സഹോദരി സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു ചിത്രമാണിപ്പോൾ വൈറലാകുന്നത്. 

Read More: ആഘോഷത്തിമിർപ്പില്‍ വരനും വധുവും, പെട്ടെന്ന് താഴേക്ക് പതിച്ച് തീ; ഇറാഖിലെ തീപിടുത്തത്തിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങൾ

ADVERTISEMENT

ഉർഫി ഒരു യുവാവിനൊപ്പമിരുന്ന് പൂജ ചെയ്യുന്ന ചിത്രമാണ് സഹോദരി പങ്കുവച്ചത്. യുവാവിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ചതിന് ശേഷമാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഉർഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്. 

Image Credits: Instagram/_urusa

സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിൽ മതപരമായ ചടങ്ങ് നിർവഹിക്കുന്ന ഉർഫിയെയാണ് കാണുന്നത്. പുരോഹിതനെയും ചിത്രത്തിൽ കാണാം. സിംപിൾ ഡിസൈനിലുള്ള ചുരിദാറാണ് ഉർഫി ധരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഉർഫി പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

Content Highlights: Is Uorfi Javed secretly engaged?