‘കരയുമെന്നത് ഉറപ്പാണ്, അതൊരു വൈകാരിക നിമിഷമായിരിക്കും’; അടുത്ത വർഷം മകൾ വിവാഹിതയാകുമെന്ന് ആമിർ ഖാൻ
ആമിർ ഖാന്റെ മകൾ ഇറ ഖാൻ അടുത്ത വർഷം വിവാഹിതയാകും. ജനുവരി 3ന് ഇറ ഖാനും നുപൂർ ശിഖാരയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് ആമിർ ഖാൻ അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇറയുടെ വിവാഹ നിശ്ചയം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ മകളുടെ വിവാഹത്തെ പറ്റി ആമിർ ഖാൻ വാചാലനായത്. ‘ ഇറ ജനുവരി 3ന്

ആമിർ ഖാന്റെ മകൾ ഇറ ഖാൻ അടുത്ത വർഷം വിവാഹിതയാകും. ജനുവരി 3ന് ഇറ ഖാനും നുപൂർ ശിഖാരയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് ആമിർ ഖാൻ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇറയുടെ വിവാഹ നിശ്ചയം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ മകളുടെ വിവാഹത്തെ പറ്റി ആമിർ ഖാൻ വാചാലനായത്. ‘ ഇറ ജനുവരി 3ന് വിവാഹിതയാകും. അവൾ തിരഞ്ഞെടുത്ത യുവാവിന്റെ പേര് നുപൂർ എന്നാണ്. അവൻ സുന്ദരനാണ്. വിഷാദരോഗത്തോട് ഇഷ മല്ലിടുമ്പോൾ അവനായിരുന്നു അവൾക്ക് കൂട്ട്. അവളെ പിന്തുണച്ചവനാണവൻ. അവർ ഒരുമിച്ച് എപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നത്. അവർ വളരെ കണക്റ്റഡാണ്. എന്നും പരസ്പര സ്നേഹത്തോടെ ജീവിക്കും. നൂപൂർ ഒരു മകനെപ്പോലെയാണ്. അവൻ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ശരിക്കും തോന്നുന്നു, അവന്റെ അമ്മ പ്രീതം ജിയും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്’. ആമിർ ഖാൻ പറഞ്ഞു.
ഇറയുടെ വിവാഹം ഒരു വൈകാരിക മുഹൂർത്തമായിരിക്കുമെന്നും അന്ന് ഞാൻ കരയും എന്നത് ഉറപ്പാണെന്നും, എനിക്ക് കരച്ചിലോ ചിരിയോ ഒന്നും കൺട്രോൾ ചെയ്യാൻ കഴിയില്ലെന്നും ആമിർ ഖാൻ അഭിമുഖത്തിൽ വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് ഇറ തന്നെ തന്റെ വിവാഹ തീയതി വ്യക്തമാക്കിയിരുന്നു. ഇരുവരും ആദ്യമായി ചുംബിച്ച ദിവസത്തിൽ വിവാഹമുണ്ടാകുമെന്നും അത് ജനുവരി 3 ആണെന്നും അറിയിച്ചിരുന്നു. എന്നാൽ വർഷം വ്യക്തമാക്കിയിരുന്നില്ല.