ആറുവർഷം മുൻപുള്ള മെഹന്ദി ദിനത്തിന്റെ ഒാർമകൾ പങ്കുവെച്ച് ചലച്ചിത്ര താരം ഭാവന. 2018–ൽ ഭാവനയുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഒരിക്കൽക്കൂടി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തനിക്കയച്ച വിവാഹ ആശംസയുടെ വിഡിയോയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറുവർഷം മുൻപുള്ള മെഹന്ദി ദിനത്തിന്റെ ഒാർമകൾ പങ്കുവെച്ച് ചലച്ചിത്ര താരം ഭാവന. 2018–ൽ ഭാവനയുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഒരിക്കൽക്കൂടി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തനിക്കയച്ച വിവാഹ ആശംസയുടെ വിഡിയോയും ഭാവന പോസ്റ്റുചെയ്തു.

'ആ മനോഹര ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം. ആശംസകൾ അയച്ച് ഈ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ 'വുമൺ ക്രഷ്' പ്രിയങ്ക ചോപ്രയ്ക്ക് നന്ദി.' ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു ഭാവന കുറിച്ചു. മാധ്യമപ്രവർത്തകനായ ജിതേഷ് പിള്ള, മെഹന്ദി ദിനത്തൽ തന്നെ സുന്ദരിയായി അണിയിച്ചൊരുക്കിയ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് തുടങ്ങിയവർക്കും ഭാവന നന്ദി അറിയിച്ചിട്ടുണ്ട്.  

ADVERTISEMENT

'വളയെധികം സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആശംസിക്കുന്നു. ഇത് ഭാവനയുടെ പുതിയൊരു ജീവിത യാത്രയിലെ വലിയൊരു ചുവടുവെപ്പാണ്. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടേ. ധീരയായ പോരാളിയാണ് നിങ്ങൾ. ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്'–എന്നായിരുന്നു പ്രിയങ്കയുടെ ആശംസ.

2018 ജനുവരി 22നായിരുന്നു ഭാവനയുടെയും കന്നട നിർമാതാവായ നവീന്റെയും വിവാഹം. കേരളം മുഴുവൻ സന്തോഷത്തോടെ ഉറ്റുനോക്കിയ വിവാഹത്തിന് ഭാവനയ്ക്ക് സർപ്രൈസുമായാണ് ബോളിവുഡിൽ നിന്ന് ആശംസകളുമായി പ്രിയങ്ക എത്തുന്നത്. 

English Summary:

Actress Bhavana's instagram post on her mehandi day