ഹൽദിയോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വർണാഭമായ പരിപാടികളിലൂടെയാണ് ഇരുവരുടെയും ഹൽദി ആഘോഷങ്ങൾ നടന്നത്. വിന്റേജ് കാറിലാണ് ഗോപികയും ജിപിയും ഹൽദി വേദിയിലേക്ക് എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായി നൃത്തം ചെയ്തു കൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൽദിയോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വർണാഭമായ പരിപാടികളിലൂടെയാണ് ഇരുവരുടെയും ഹൽദി ആഘോഷങ്ങൾ നടന്നത്. വിന്റേജ് കാറിലാണ് ഗോപികയും ജിപിയും ഹൽദി വേദിയിലേക്ക് എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായി നൃത്തം ചെയ്തു കൊണ്ടാണ് ഇരുവരും ഹൽദി ചടങ്ങിനെത്തിയത്. 

ഗോവിന്ദ് പത്മസൂര്യയും ഗോപികയും,Image Credits: Instagram/mouseart_film

മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചത്. ധോത്തി മോഡൽ പാന്റാണ് ഗോപിക ധരിച്ചത്. ചുവപ്പ് നിറത്തിലുള്ള പാന്റിന് ചുവപ്പ് ഷോർട് ബ്ലൗസ് പെയർ ചെയ്തു. മഞ്ഞനിറത്തിലുള്ള ഒരു ഓവർ കോട്ടും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ചുവപ്പ് ബോർഡറോടു കൂടിയ കോട്ടാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. സിംപിൾ ഡിസൈനിലുള്ള മാലയും കമ്മലുമാണ് ഗോപിക സ്റ്റൈൽ ചെയ്തത്.

ADVERTISEMENT

ഷെർവാണിയാണ് ജിപി ധരിച്ചത്. നിറയെ ഗ്ലാസ് വർക്കുകൾ വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. ചുവപ്പും മഞ്ഞയും പാറ്റേണാണ് ജിപി ഫോളോ ചെയ്തത്. 

ഗോവിന്ദ് പത്മസൂര്യയും ഗോപികയും,Image Credits: Instagram/mouseart_film

ഹൽദി ആഘോഷത്തിനെത്തിയ ബാക്കി എല്ലാവരും വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. ആഘോഷപൂർവമായി നടന്ന ഹൽദി ആഘോഷങ്ങളുടെ വിഡിയോ ജിപി പങ്കുവച്ചിട്ടുണ്ട്. 

ഗോവിന്ദ് പത്മസൂര്യയും ഗോപികയും,Image Credits: Instagram/mouseart_film
English Summary:

Colorful Haldi Celebration Unfolds as GP and Gopika Shine in Yellow and Red