നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിന് എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിന് എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ദിനത്തിലെ ഒരു വിഡിയോ സ്വാസിക സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്.

സ്വാസിക പ്രേം ജേക്കബ്, Image Credits: Instagram/swasikavj

വിവാഹത്തിന് പുടവ നൽകിയതിന് പിന്നാലെ സ്വാസിക പ്രേമിന്റെ കാൽ തൊട്ട് തൊഴുന്നതാണ് ആദ്യം കാണുന്നത്. പിന്നാലെ പ്രേമും സ്വാസികയുടെ കാലിൽ തൊട്ടു വണങ്ങുന്നുണ്ട്. പ്രേം തന്റെ കാൽ തൊട്ട് വണങ്ങുന്നത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സ്വാസിക ഞെട്ടുന്നതും വിഡിയോയിൽ കാണാം. ‘എല്ലാ പെൺകുട്ടികൾക്കും പ്രേമിനെ പോലൊരു ജീവിത പങ്കാളിയെ ലഭിക്കട്ടെ’ എന്ന കുറിപ്പോടെയാണ് സ്വാസിക വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

ഈ വിഡിയോയ്ക്ക് കമന്റുമായി നിരവധി ആരാധകരാണെത്തുന്നത്. എന്തൊരു മനോഹരമായ നിമിഷം, നിങ്ങൾ പെർഫെക്ട് ജോഡികളാണ് എന്നെല്ലാം കമന്റുകളുണ്ട്. 

സീരിയൽ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേം ജേക്കബ്ബും കണ്ടുമുട്ടുന്നത്.  തന്നെ ഭർത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് ഏറെ ഇഷ്ടമെന്ന് സ്വാസിക ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് സ്വാതന്ത്ര്യവും എന്തും ചെയ്യാൻ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേതെന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ സ്വാസിക വ്യക്തമാക്കിയിരുന്നു.

സ്വാസിക പ്രേം ജേക്കബ്, Image Credits: Instagram/swasikavj
English Summary:

Prem's Unconventional Respect at Wedding with Swasika Wins Hearts Online