വിവാഹ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ച് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ. സുഹൃത്ത് ജാസ്മിനെയാണ് സിദ്ധാർഥ് വിവാഹം കഴിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.‘വിവാഹവാരത്തിനു തുടക്കം’ എന്ന കുറിപ്പോടെ പൂക്കളുടെ ഫ്രേമിൽ ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് സിദ്ധാർഥ് മല്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ച് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ. സുഹൃത്ത് ജാസ്മിനെയാണ് സിദ്ധാർഥ് വിവാഹം കഴിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.‘വിവാഹവാരത്തിനു തുടക്കം’ എന്ന കുറിപ്പോടെ പൂക്കളുടെ ഫ്രേമിൽ ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് സിദ്ധാർഥ് മല്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് വിവാഹ ആഘോഷങ്ങളെന്നും സിദ്ധാർഥ് വ്യക്തമാക്കി. 

Image Credit∙ sidmallya/ Instagram

2023ലാണ് സിദ്ധാർഥ് സുഹൃത്തായ ജാസ്മിനോടു വിവാഹാഭ്യർഥന നടത്തുന്നത്. ഹാലുവിയൻ കോസ്റ്റ്യൂമില്‍ വ്യത്യസ്തമായ രീതിയിൽ വിവാഹ അഭ്യര്‍ഥന നടത്തുന്ന ചിത്രം ജാസ്മിൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മോഡലാണ് ജാസ്മിൻ. 

Image Credit∙ sidmallya/ Instagram
ADVERTISEMENT

മുൻനടനും മോഡലുമായ സിദ്ധാർഥ് മല്യ മാനസികാരോഗ്യം സംബന്ധിച്ച് രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കലിഫോർണിയയിൽ ജനിച്ച സിദ്ധാർഥ് ലണ്ടനിലും യുഎഇയിലുമാണ് പഠിച്ചത്. ലണ്ടനിലെ വില്ലിങ്ടൺ കോളജിലും ക്വീൻ മേരി സർവകലാശാലയിലുമായിരുന്നു സിദ്ധാർഥിന്റെ വിദ്യാഭ്യാസം. റോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആന്റ് ഡ്രാമയിലും സിദ്ധാർഥ് പഠിച്ചിട്ടുണ്ട്. ഡ്രാമ സ്കൂളിൽ നിന്ന് ഗ്രാജുവേഷൻ നേടിയ സിദ്ധാർഥ് മോഡലായും നടനായും പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ഷോകളിലും സിനിമയിലും സിദ്ധാർഥ് അഭിനയിച്ചു. 

English Summary:

Vijay Mallya’s Son Siddharth to Marry Longtime Friend Jasmin