ലോക്ഡൗണിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു; ചെറിയ സന്തോഷങ്ങളെ വിലമതിക്കാൻ പഠിച്ചു: രാധിക മെർച്ചന്റ്
കോവിഡ് കാലം എല്ലാവർക്കും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇക്കാലത്താണ് പലരും തങ്ങളുടെ ബന്ധത്തിന്റെ ദൃഢത തിരിച്ചറിഞ്ഞകത്. അക്കൂട്ടത്തിലുള്ളവരാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും. ലോക്ഡൗൺ സമയത്ത് അനന്ത് അംബാനിയുമൊത്ത് ജീവിച്ചതിന്റെ അനുഭവം പറയുകയാണ് പ്രതിശ്രുത വധു രാധിക മെർച്ചന്റ്. പ്രതിസന്ധി

കോവിഡ് കാലം എല്ലാവർക്കും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇക്കാലത്താണ് പലരും തങ്ങളുടെ ബന്ധത്തിന്റെ ദൃഢത തിരിച്ചറിഞ്ഞത്. അക്കൂട്ടത്തിലുള്ളവരാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും. ലോക്ഡൗൺ സമയത്ത് അനന്ത് അംബാനിയുമൊത്ത് ജീവിച്ചതിന്റെ അനുഭവം പറയുകയാണ് പ്രതിശ്രുത വധു രാധിക മെർച്ചന്റ്. പ്രതിസന്ധി ഘട്ടത്തിലാണ് ജീവിതത്തിൽ ഒരുമിച്ചുണ്ടാകുന്നതിന്റെ ചെറിയ സന്തോഷങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതെന്ന് രാധിക പറഞ്ഞു.
‘‘2020 മാർച്ചിൽ അനന്തും ഞാനും ലോക്ഡൗണിലായി. മാസങ്ങളോളം ഞങ്ങളുടെ കുടുംബത്തെ കാണാൻ സാധിച്ചില്ല. വളരെ ക്ലേശകരമായ കാലമായിരുന്നു അത്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ വിലമതിക്കാൻ അന്ന് ഞങ്ങൾ പഠിച്ചു.’’– രാധിക പറഞ്ഞു.
ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിലാണ് അനന്ത്–രാധിക വിവാഹം. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലും മേയിൽ ആഢംബരക്കപ്പലിലും അനന്ത്–രാധിക വിവാഹത്തിന്റെ പ്രി വെഡ്ഡിങ് ആഘോഷങ്ങൾ നടന്നിരുന്നു. മൂന്നു ദിവസത്തെ വിപുലമായ ആഘോഷമാണ് മുംബൈയിൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹത്തിനു മുന്നോടിയായുള്ള മാമേരു ചടങ്ങും സംഗീത് ആഘോഷവും മുംബൈ ബികെസിയിൽ നടന്നിരുന്നു. നിരവധി പ്രമുഖരാണ് ചടങ്ങുകളിൽ പങ്കെടുത്തത്.