റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി. മുംബൈ ജിയോ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. അലങ്കരിച്ച ബെൻസ് കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അനന്ത് അംബാനി വിവാഹത്തിനെത്തിയത്. രാത്രി 10.10നുള്ള ശുഭമുഹൂർത്തത്തിലായിരുന്നു അനന്ത് രാധികയെ ജീവിതസഖിയാക്കിയത്. അനന്തിനെ സഹോദരി ഇഷ, സഹോദരൻ ആകാശ്, ആകാശിന്റെ ഭാര്യ ശ്ലോക എന്നിവർ ചേർന്നാണ് വിവാഹ വേദിയിലേക്ക് സ്വീകരിച്ചു. അമ്മ നിത അംബാനി ഗണേശ വിഗ്രഹം ആലേഖനം ചെയ്ത വിളക്കുമായി മുന്നിൽ നടന്നാണ് അനന്തിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ലോകത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി. മുംബൈ ജിയോ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. അലങ്കരിച്ച കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അനന്ത് അംബാനി വിവാഹത്തിനെത്തിയത്. രാത്രി 10.10നുള്ള ശുഭമുഹൂർത്തത്തിലായിരുന്നു അനന്ത് രാധികയെ ജീവിതസഖിയാക്കിയത്. അനന്തിനെ സഹോദരി ഇഷ, സഹോദരൻ ആകാശ്, ആകാശിന്റെ ഭാര്യ ശ്ലോക എന്നിവർ ചേർന്നാണ് വിവാഹ വേദിയിലേക്ക് സ്വീകരിച്ചു. അമ്മ നിത അംബാനി ഗണേശ വിഗ്രഹം ആലേഖനം ചെയ്ത വിളക്കുമായി മുന്നിൽ നടന്നാണ് അനന്തിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ലോകത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷിയായി.

ശനിയാഴ്ച ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങൾ മുംബൈയിലെത്തും. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.

English Summary:

Anant Ambani-Radhika Merchant Wedding Updates