വിവാഹ ആഘോഷങ്ങളുടെ മൂന്നാം ദിനമായ ജൂലൈ 14ന് നടക്കുന്ന ചടങ്ങ് മംഗൾ ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ ഈ വിവാഹ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രതിനിധികളും അതിഥികളായി എത്തും.

വിവാഹ ആഘോഷങ്ങളുടെ മൂന്നാം ദിനമായ ജൂലൈ 14ന് നടക്കുന്ന ചടങ്ങ് മംഗൾ ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ ഈ വിവാഹ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രതിനിധികളും അതിഥികളായി എത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ മുംബൈ ബികെസി (ബാന്ദ്ര കുർള കോംപ്ലക്സ്) യിലുള്ള ജിയോ കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുകയാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവാഹ ആഘോഷങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ അതിഥികളായെത്തി. വിവാഹ ആഘോഷങ്ങളുടെ മൂന്നാം ദിനമായ ജൂലൈ 14ന് നടക്കുന്ന ചടങ്ങ് മംഗൾ ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ ഈ വിവാഹ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രതിനിധികളും അതിഥികളായി എത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹ ആഘോഷങ്ങളുടെ ഭാഗമായി. രണ്ടാംദിനത്തിൽ നടന്ന ശുഭ് ആശിർവാദ് ചടങ്ങിലാണ് അംബാനി നവദമ്പതികളെ ആശിർവദിക്കാനായി മോദി എത്തിയത്. വിവിധ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ രംഗത്തെ മറ്റുപ്രമുഖരും ശുഭ് ആശിർവാദ് ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ADVERTISEMENT

‘മംഗൾ ഇത്സവ്’ ആഘോഷത്തോടെ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകൾ സമാപിക്കും. മാസങ്ങൾ നീണ്ട ആഘോഷപരിപാടികളായിരുന്നു അംബാനി കുടുംബം സംഘടിപ്പിച്ചത്. വിവാഹത്തിനു മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലും വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടത്തിയിരുന്നു. 

English Summary:

Grand Finale: Anant Ambani’s Wedding Concludes with Mangal Utsav