ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ കുടുംബം. ഇപ്പോൾ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങളാണ് കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദിയ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ കുടുംബം. ഇപ്പോൾ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങളാണ് കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദിയ തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വധുവായി അണിഞ്ഞൊരുങ്ങിയുള്ള പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ദിയ

ആന്റിക് ആഭരണങ്ങളാണ് ദിയ അണിഞ്ഞിരിക്കുന്നത്. കല്ലുകൾ പതിച്ച നെക്‌ലസും ലോങ്ചെയിനുമാണ്. ഇരുകൈകളിലും കല്ലുകൾ പതിച്ച വളകളും അണിഞ്ഞിരിക്കുന്നു. നീലകല്ലുകൾ പതിച്ച ജിമിക്കിയിൽ വെള്ള മുത്തുകളും ഉണ്ട്. ആന്റിക് നെറ്റിച്ചുട്ടിയും കല്ലുകൾ പതിച്ച ഹിപ്പ് ചെയിനുമാണ്. 

Image Credit: _diyakrishna_/ Instagram
ADVERTISEMENT

ക്രൗൺ ഏരിയയിൽ നിന്ന് പിറകിലേക്ക് കെട്ടിയ രീതിയിലാണ് ഹെയർ സ്റ്റൈൽ. മുടിയിൽ മുല്ലപ്പൂ വച്ചിട്ടുണ്ട്. കരിംനീല സിൽക്ക് സാരിയാണ്. കോപ്പർഷെയ്ഡ് കസവിനിണങ്ങുന്നതാണ് ആന്റിക് ആഭരണങ്ങൾ. മിനിമം മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. 

Image Credit: _diyakrishna_/ Instagram

ചിത്രങ്ങൾ പങ്കുവച്ച് ഏതാനും മിനിട്ടുകൾക്കകം തന്നെ നിരവധി കമന്റുകളുമെത്തി. ‘സത്യം പറയാലോ നല്ല  ഭംഗിയുണ്ട്ട്ടാ’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘സുന്ദരിയായിരിക്കുന്നു. ഒരു ദൈവീക ഭാവം.’ എന്നും കമന്റുകൾ എത്തി. 

English Summary:

Diya Krishna Stuns in Antique Jewellery at Her Wedding