അത്തച്ചമയ ഘോഷയാത്രയുടെ മാറ്റുകൂട്ടി രാജകീയ പ്രൗഢിയിൽ ഒരുക്കിയ വിവാഹവേദിയിൽ നവ വധൂവരന്മാരായി അണിഞ്ഞൊരുങ്ങി അരുൺവിഷ്ണുവും പൂജയും. ഈ വർഷത്തെ എം ഫോർ മാരി ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൃപ്പൂണിത്തുറയിൽ നടന്ന പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയിൽ അരുൺവിഷ്ണുവും പൂജയും വീണ്ടും വിവാഹ വേഷമണിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിറ്റാണ്ടുകളായി കേരളക്കരയിൽ ഓണോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് അരങ്ങേറുന്ന അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു നവദമ്പതികൾ. വർണാഭമായ ഘോഷയാത്രയിൽ അണിനിരന്ന പാരമ്പര്യത്തനിമ നിറഞ്ഞ ഫ്ലോട്ടുകൾക്കിടയിൽ സമൃദ്ധമായി അലങ്കരിച്ച വിവാഹ വേദി വേറിട്ടുനിന്നു. വാദ്യഘോഷവുമായി നാദസ്വര കലാകാരന്മാരും വധൂവരന്മാർക്കൊപ്പം ചേർന്നതോടെ യഥാർഥ വിവാഹ വേദി തന്നെ കാണികൾക്ക് അനുഭവവേദ്യമാവുകയായിരുന്നു.

എംഫോർ മാരി ഒരുക്കിയ വിവാഹ വേദി
ADVERTISEMENT

കേരളത്തിന്റെ അതുല്യവും സമ്പന്നവുമായ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ദമ്പതികളെ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെ രാജകീയ വിവാഹ വേദി എംഫോർ മാരി പുനരാവിഷ്കരിച്ചത്. കഴിഞ്ഞവർഷത്തെ അത്തച്ചമയ ഘോഷയാത്രയിൽ ഈ ആശയം ജനശ്രദ്ധ നേടിയതോടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സവിശേഷതയായി വിവാഹ ഫ്ലോട്ട് മാറി.

കേരളത്തിന്റെ തനത് കലകൾ ഒന്നിച്ചു ചേരുന്ന ഒരു സാംസ്കാരിക സംഗമം എന്നുതന്നെ അത്തച്ചമയത്തെ വിശേഷിപ്പിക്കാം. കൊച്ചി രാജാവ് തന്റെ സർവസൈന്യത്തോടൊപ്പം നടത്തിയ വിജയ ഘോഷയാത്രയാണ് പിൽക്കാലത്ത് അത്തച്ചമയ ഘോഷയാത്രയായി രൂപാന്തരം പ്രാപിച്ചത്. ഫ്ലോട്ടുകൾ, വിവിധ കലാരൂപങ്ങൾ, സംഗീതം, നൃത്തം എന്നിവയ്ക്ക് പുറമേ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ഘോഷയാത്രയിൽ അണിനിരക്കുന്നു. ഓണക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നു കൂടിയാണ് അത്തച്ചമയ ഘോഷയാത്ര.

ADVERTISEMENT

മലയാള മനോരമയിൽ നിന്നുള്ള മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവുമധികം ജനപ്രീതി നേടിയ മാച്ച് മേക്കിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന നിരവധി ഫീച്ചറുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊഫൈലുകളിൽ ആഘോഷ അവസരങ്ങളുടെ ഷോർട്ട് വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിയത് ഇതിനോടകം ഉപയോക്താക്കളുടെ ഇഷ്ടവും നേടിക്കഴിഞ്ഞു. ഈ വിവാഹ സീസണിൽ ഷോപ്പിങ് അനുഭവം വേറിട്ടതാക്കാനായി shop.m4marry.com എന്ന ക്യുറേറ്റഡ് ഷോപ്പിംഗ് ആൻഡ് സ്റ്റെെൽ പ്ലാറ്റ്ഫോമിന് എം ഫോർ മാരി തുടക്കം കുറിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ എം ഫോർ മാരിയുടെ റീൽ കണ്ടസ്റ്റിലും ഇപ്പോൾ പങ്കാളികളാകാം. ഉത്സവ സീസണിന്റെ പകിട്ടു വർധിപ്പിക്കാൻ ഉപയോക്താക്കൾക്കായി സമാനതകളില്ലാത്ത അവസരങ്ങളുമായാണ് എം ഫോർ മാരി എത്തിയിരിക്കുന്നത്.

ADVERTISEMENT

ക്യുറേറ്റഡ് ഫാഷൻ കളക്ഷനുകൾക്ക് സന്ദർശിക്കുക: https://shop.m4marry.com/

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT