മായാനദിയിലെ വിവാഹ വേദിയിൽ ഉത്തരയുടെയും സുഷിന്റെയും പേരുകൾ; നേരത്തേ വിവാഹിതരായിരുന്നോ എന്ന് ചോദ്യം
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ തരംഗമായി മായാനദി സിനിമയിലെ വിവാഹ രംഗം. മായാനദിയിലെ വിവാഹരംഗത്തിൽ വേദിയിൽ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിൻ, ഉത്തര എന്നാണ്. ഈ രംഗമാണ് സുഷിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അപ്പോള്‍

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ തരംഗമായി മായാനദി സിനിമയിലെ വിവാഹ രംഗം. മായാനദിയിലെ വിവാഹരംഗത്തിൽ വേദിയിൽ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിൻ, ഉത്തര എന്നാണ്. ഈ രംഗമാണ് സുഷിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അപ്പോള്‍ സുഷിന്റെയും ഉത്തരയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണോ എന്നാണ് പലരുടെയും ചോദ്യം.
മായാനദി റിലീസ് ചെയ്ത കാലത്തു തന്നെ സുഷിനും ഉത്തരയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ചിത്രത്തിലെ വധൂവരന്മാരുടെ പേരുകളുടെ സ്ഥാനത്ത് ഇവരുടെ പേരുകൾ എത്തിയതെന്നുമാണ് സമൂഹമാധ്യമത്തില്‍ പലരുടെയും അഭിപ്രായപ്രകടനങ്ങൾ. സുഷിൻ ശ്യാം മായാനദിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
നടി പാർവതിയുടെ സഹോദരപുത്രിയാണ് ഉത്തര. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിലും സുഷിനും ഉത്തരയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഉത്തര തന്റെ പങ്കാളിയാണെന്ന് സുഷിൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഓറഞ്ച് പട്ടുസാരിയായിരുന്നു ഉത്തരയുടെ ഔട്ട്ഫിറ്റ്. ഇതിന് മാച്ചിങ്ങായ ഹെവി വർക്കുള്ള ബ്ലൗസായിരുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആന്‍ഡിക് ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്തത്. പുട്ടപ്പ് ചെയ്തായിരുന്നു ഹെയർസ്റ്റൈൽ. ഫ്ലോറൽ പ്രിന്റഡ് ഷർട്ടും മുണ്ടുമായിരുന്നു സുഷിന്റെ ഔട്ട്ഫിറ്റ്.