ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിൽ ഓഫറുകളുടെ പെരുമഴ. പ്രത്യേകിച്ചും ഗാഡ്ജെറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ആക്സസറികള്‍ എന്നിവ വാങ്ങുന്നവർക്ക് വൻ ഓഫറുകളാണ് നൽകുന്നത്. നിങ്ങള്‍ കുറച്ചുകാലമായി നോക്കിവച്ചിട്ടുള്ള, എന്നാല്‍ വലിയ തുക ചെലവഴിക്കാന്‍ ആഗ്രഹിക്കാത്ത ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിൽ ഓഫറുകളുടെ പെരുമഴ. പ്രത്യേകിച്ചും ഗാഡ്ജെറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ആക്സസറികള്‍ എന്നിവ വാങ്ങുന്നവർക്ക് വൻ ഓഫറുകളാണ് നൽകുന്നത്. നിങ്ങള്‍ കുറച്ചുകാലമായി നോക്കിവച്ചിട്ടുള്ള, എന്നാല്‍ വലിയ തുക ചെലവഴിക്കാന്‍ ആഗ്രഹിക്കാത്ത ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച സമയം കൂടിയാണിത്.

ADVERTISEMENT

അക്കൂട്ടത്തിലൊന്നാണ് ക്യാമറ. സ്വന്തമായി ഒരു ക്യാമറ വാങ്ങണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വന്‍ തുക കാണുമ്പോഴേ ആ ആഗ്രഹത്തെ മറക്കും. അങ്ങനെയുള്ളവര്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് ആമസോണ്‍ സെയില്‍.  ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പന 2022 ല്‍, ക്യാനോൻ, സോണി, നിക്കോൺ, സിഗ്മ, ഫ്യൂജിഫിലിം തുടങ്ങി നിരവധി കമ്പനികളുടെ ക്യാമറയും ആക്‌സസറീസും വന്‍ വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 

ക്യാനോൻ ഇഒഎസ് 1500D ഡിഎസ്എൽആർ ക്യാമറ

ADVERTISEMENT

41,995 രൂപ വിലയുണ്ടായിരുന്ന ഈ ക്യാമറ 36,490 രൂപയ്ക്ക് സ്വന്തമാക്കാം. 2 വര്‍ഷത്തെ വാറന്റിയുണ്ട്. ബ്ലൂടൂത്ത്, വൈഫൈ കണക്ഷനുകളില്‍ പ്രവര്‍ത്തിക്കാവുന്ന ഈ ക്യാമറയ്ക്ക് ഇഎഫ് എസ് 18-55 IS11 ലെ ലെന്‍സാണ് ഉള്ളത്. അതേസമയം, എപിഎസ്-സി CMOS 24.1 എംപി സെന്‍സറുമുണ്ട്.

പാനാസോണിക് ലുമിക്സ് ജി7 മിറര്‍ലെസ് ക്യാമറ

ADVERTISEMENT

54,990 രൂപ വിലയുള്ള ഈ ക്യാമറ കേവലം 37,990 രൂപയ്ക്ക് ഈ സെയിലില്‍ സ്വന്തമാക്കാം. രണ്ട് വര്‍ഷത്തെ വാറന്റി, 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ, 14-42 എംഎം ലെന്‍സ്, 16 എംപി മൈക്രോ സെൻസർ, 4കെ ഫൊട്ടോ, വിഡിയോ ആണ് ഈ ക്യാമറയുടെ സവിശേഷതകള്‍.

സോണി ZV-1 വ്ലോഗിങ് ക്യാമറ

77,990 രൂപ വിലയുള്ള ക്യാമറ 50,490 രൂപയ്ക്കാണ് വില്‍ക്കുന്നത്. 2 വര്‍ഷത്തെ വാറന്റി, 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവയുണ്ട്. 20.1 എംപി, 4കെ വിഡിയോ, ഒപ്പം ബ്ലൂടൂത്ത് ഷൂട്ടിങ് ഗ്രീപ് ഫീച്ചറുകളുമുണ്ട്.

61,100 രൂപ വിലയുള്ള ഗോപ്രോ ഹീറോ 10 ആക്ഷൻ ക്യാമറ + മൈക് അഡാപ്റ്റർ, ബാറ്ററി പാക്കേജ് 50,000 രൂപയ്ക്ക് ലഭിക്കും. 49,500 രൂപ വിലയുള്ള ഗോപ്രോ ഹീറോ 9 ആക്ഷൻ ക്യാമറ 34,990 രൂപയ്ക്കാണ് വില്‍പന. 5,999 രൂപ വിലയുള്ള ഫുജി ഇൻസ്റ്റാക്സ് മിനി 9 ഇൻസ്റ്റന്റ് ക്യാമറ 4,799 രൂപയ്ക്ക് ഈ സെയിലില്‍ സ്വന്തമാക്കാം.

English Summary: Amazon Great Indian Festival Sale 2022: Up to 70% off in cameras and accessories