ആമസോണിൽ 60 ശതമാനം ഇളവിൽ ടാബ്‌ലറ്റ് വിൽപന, മറ്റു ഓഫറുകളും
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ടാബ്ലെറ്റുകള്‍ക്ക് മികച്ച ഓഫറുകള്‍. ആപ്പിള്‍, ലെനോവോ, സാംസങ്, നോക്കിയ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടാബ്ലെറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. നിങ്ങളൊരു പുതിയ ടാബ്‌ലറ്റ് തിരയുകയാണെങ്കില്‍ ഇതാണ് മികച്ച അവസരം. ഒക്ടോബർ 23 വരെയാണ് ആമസോണ്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ടാബ്ലെറ്റുകള്‍ക്ക് മികച്ച ഓഫറുകള്‍. ആപ്പിള്‍, ലെനോവോ, സാംസങ്, നോക്കിയ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടാബ്ലെറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. നിങ്ങളൊരു പുതിയ ടാബ്‌ലറ്റ് തിരയുകയാണെങ്കില്‍ ഇതാണ് മികച്ച അവസരം. ഒക്ടോബർ 23 വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽ.
∙ സാംസങ് ഗാലക്സി ടാബ് എ8: ഈ സാംസങ് ടാബ്ലെറ്റിന് 29 ശതമാനം കിഴിവാണ് നൽകുന്നത്. ആന്‍ഡ്രോയിഡ് 11 ആണ് ഒഎസ്. ക്വാഡ് സ്പീക്കറുകളുണ്ട്. കേവലം 6.8 എംഎം അള്‍ട്രാ-തിന്‍ പ്രൊഫൈല്‍ ഫീച്ചര്‍ ചെയ്യുന്ന മെറ്റല്‍ ബോഡിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒക്ടാ കോര്‍ പ്രോസസര്‍ മികച്ച ഗെയിമിങ് അനുഭവം നല്‍കുന്നു. ഇതിന്റെ വില 16,999 രൂപയാണ്.
∙ എംഐ പാഡ് 5: ഈ എംഐ ടാബ്ലെറ്റ് 34 ശതമാനം കിഴിവോടെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് 11 ഒഎസ്, 8720 എംഎഎച്ച് ബാറ്ററി, അള്‍ട്രാ സ്ലിം ഡിസൈൻ, 4കെ റെക്കോര്‍ഡിങ്, 13 എംപി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വില 24,999 രൂപ.
∙ നോക്കിയ ടി20 ടാബ് : 2കെ സ്‌ക്രീന്‍, ലോ ബ്ലൂ ലൈറ്റ്, വൈ-ഫൈ, 8200 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 11, 2 വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും മൂന്നു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ ഫീച്ചറുകളുള്ള ഈ ടാബ്‌ലെറ്റ് 26 ശതമാനം ഇളവിൽ 14,499 രൂപയ്ക്ക് ലഭ്യമാണ്.
∙ ലെനോവോ ടാബ് എം8: 8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 3 ജിബി റാാം, 32 ജിബി റോം, 8 എംപി പ്രൈമറി ക്യാമറ, 2 എംപി സെക്കന്‍ഡറി ക്യാമറ, ആന്‍ഡ്രോയിഡ് 9 പൈ ഒഎസ്, 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ എ22 പ്രോസസര്‍, 1 വര്‍ഷത്തെ വാറന്റി എന്നീ സവിശേഷതകളോടു കൂടി വരുന്ന ഈ ടാബ്‌ലെറ്റ് 44 ശതമാനം കിഴിവില്‍ 9999 രൂപയ്ക്ക് ലഭ്യമാണ്.
∙ ഫ്യൂഷൻ5 4ജി ടാബ്‌ലറ്റ്: 8 എംപി പ്രൈമറി ക്യാമറ, 2 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 1280 x 800 പിക്‌സല്‍ റെസലൂഷനോട് കൂടിയ 25.65 സെന്റീമീറ്റര്‍ (10.1-ഇഞ്ച്) ടച്ച്‌സ്‌ക്രീന്‍, ആൻഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 2 ജിബി റാം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ മെമ്മറി, ഡ്യുവല്‍ സിം, (4ജി+3ജി), 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളുള്ള ഈ ടാബിന് 1 വര്‍ഷത്തെ വാറന്റിയും നല്‍കുന്നു. 60 ശതമാനം കിഴിവല്‍ 7999 രൂപയ്ക്ക് ഈ ടാബ്‌ലെറ്റ് സ്വന്തമാക്കാം.
English Summary: Amazon Prime Early Access Sale last chance: The best tablet deals on Samsung Galaxy Tab S8 and more