ആയിരം രൂപയിൽ താഴെ വിലയിൽ ഫോണുകൾ; വിലയും സവിശേഷതകളും
5ജിയുടെയും എഐയുടെയും കാലത്ത് സ്മാർട്ട്ഫോണുകൾ എന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്. എന്നാലും ചില സാഹചര്യങ്ങളിൽ ഒരു ബേസിക് ഫോൺ മതിയായിരുന്നു എന്നു ചിന്തിക്കാറുണ്ട്, മാത്രമല്ല ഉയർന്ന വില നിലവാരമുള്ള സ്മാർട്ട്‌ഫോണിനൊപ്പം ഒരു സെക്കൻഡറി ഫോൺ വാങ്ങാനും ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. 1000 രൂപയിൽ താഴെ

5ജിയുടെയും എഐയുടെയും കാലത്ത് സ്മാർട്ട്ഫോണുകൾ എന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്. എന്നാലും ചില സാഹചര്യങ്ങളിൽ ഒരു ബേസിക് ഫോൺ മതിയായിരുന്നു എന്നു ചിന്തിക്കാറുണ്ട്, മാത്രമല്ല ഉയർന്ന വില നിലവാരമുള്ള സ്മാർട്ട്‌ഫോണിനൊപ്പം ഒരു സെക്കൻഡറി ഫോൺ വാങ്ങാനും ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. 1000 രൂപയിൽ താഴെ വിലയുള്ള ചില സ്‌മാർട് ഫോണുകൾ പരിചയപ്പെടും
Lava Hero 600i അത്തരത്തിലുള്ള ഒരു ഫോണാണ്. ഈ ഫോണിന് മികച്ച ഡിസൈനും കോൾ റിക്കാർഡിങ്, വയർലെസ് എഫ്എം, , ദീർഘകാല ബാറ്ററി എന്നിവയും ഇതിലുണ്ട്. ലാവ ഹീറോ വെറും 849 രൂപയ്ക്ക് ലഭ്യമാണ്
മൈക്രോമാക്‌സ് ജെ 22ജി കണക്ഷൻ ക്യാമറ, ദീർഘകാല ബാറ്ററി,എഫ്എം എന്നിവയുൾപ്പെടെ നിങ്ങൾക്ക് ആവശ്യമായ അടിസ്ഥാന ഫീച്ചറുകളും ഈ അടിസ്ഥാന ഫോൺ വാഗ്ദാനം ചെയ്യുന്നു. വെറും ₹950 മുതൽ ആരംഭിക്കുന്നു.
കുറച്ചുകൂടി വില കുറഞ്ഞ ഫോണാണു തേടുന്നതെങ്കിൽ IKALL K3310 എന്ന ഇരട്ട സിം ഫോൺ ലഭിക്കും. 1000 എംഎഎച്ചാണ് ബാറ്ററി . 3.5 എംഎം ഓഡിയോ ജാക്കാണ് വരുന്നത്. 0.3 എംപിയണ് ക്യാമറ. വില വെറും 744 രൂപയാണ്.
ഐടെൽ ഐടി 5029 (Itel it50290) എന്ന മോഡലും ഈ റേഞ്ചിൽ ഡീലിലൂടെ വരുന്നുണ്ട്. . ഈ ഫോണിന് 2.3 ഇഞ്ച് ഡിസ്‌പ്ലേ, വിജിഎ പിൻ ക്യാമറ, 16 മണിക്കൂർ ടോക് ടൈമും 12 ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി എന്നിവയും ഇതിലുണ്ട്. വെറും 999 രൂപയ്ക്ക് ലഭ്യമാണ്.
ആയിരത്തിൽ താഴെ വിലയ്‌ക്ക് ലഭ്യമായ നിരവധി മികച്ച സ്‌മാർട്ട്‌ഫോണുകളിൽ ചിലത് മാത്രമാണിത്. തിരഞ്ഞെടുക്കാൻ നിരവധി മികച്ച ഓപ്ഷനുകൾ ഉള്ളതിനാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഫോൺ കണ്ടെത്താൻ കഴിയുമെന്നുറപ്പ്.