ശബ്ദത്തിൻറെയും കാഴ്ചയുടേയും പുതിയ തലം; പുതിയ ബ്രേവിയ എക്സ്ആർ എക്സ്90എൽ
സോണി ഇന്ത്യ പുതുതലമുറ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറുമായി പുതിയ ബ്രേവിയ എക്സ്ആർ എക്സ്90എൽ ശ്രേണി അവതരിപ്പിച്ചു. 75 ഇഞ്ച്, 65, 55 വലുപ്പത്തിൽ ലഭ്യമാകും. അൾട്രാ റിയലസ്റ്റിക് പിക്ചർ ക്വാളിറ്റി, കോൺട്രാസ്റ്റ്, പിക്ചർ റിയാലിറ്റി സൗണ്ട് എന്നിവയാണു സവിശേഷതകൾ. പിഎസ്5 ഗെയിമിങ് കണ്‍സോളുമായുള്ള കോമ്പോ ഓഫറും

സോണി ഇന്ത്യ പുതുതലമുറ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറുമായി പുതിയ ബ്രേവിയ എക്സ്ആർ എക്സ്90എൽ ശ്രേണി അവതരിപ്പിച്ചു. 75 ഇഞ്ച്, 65, 55 വലുപ്പത്തിൽ ലഭ്യമാകും. അൾട്രാ റിയലസ്റ്റിക് പിക്ചർ ക്വാളിറ്റി, കോൺട്രാസ്റ്റ്, പിക്ചർ റിയാലിറ്റി സൗണ്ട് എന്നിവയാണു സവിശേഷതകൾ.
പിഎസ്5 ഗെയിമിങ് കണ്‍സോളുമായുള്ള കോമ്പോ ഓഫറും ബ്രേവിയ ടിവി ലഭ്യമാക്കുന്നുണ്ട്. എഫ് വൈ23 എക്സ്ആര്‍ ശ്രേണിയിലുള്ള ഏത് ബ്രേവിയ ടിവിയോടും ഒപ്പം പിഎസ്5 വാങ്ങുന്നവര്‍ക്ക് 24,000 രൂപ വരെയുള്ള പ്രത്യേക ഇളവും നേടാം. എക്സ്ആർ-55എക്സ്90എൽ 1,39,990 രൂപയാണു വില. എക്സ്ആർ-65എക്സ്90എല്ലിന് 1,79,990 രൂപ. എക്സ്ആർ-75എക്സ്90എൽ വില പിന്നീടു പ്രഖ്യാപിക്കും.
English Summary: Sony announces new BRAVIA X90L series offering vibrant contrast and vivid colours with cognitive processor XR