ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളും വാച്ചും ഇയർബഡ്സും അവതരിപ്പിച്ചു ഗൂഗിൾ. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളാണിവ. ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളും വാച്ചും ഇയർബഡ്സും അവതരിപ്പിച്ചു ഗൂഗിൾ.  ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമായി  വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളാണിവ. ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി ക്യാമറയാണ് വരുന്നത്.

പിക്സൽ 8 പ്രോയുടെ പിൻഭാഗത്ത്, ഒരു വസ്തുവിന്റെ താപനില അറിയാൻ വേഗത്തിൽ സ്കാൻ ചെയ്യാൻ ഒരു പുതിയ താപനില സെൻസർ വരുന്നുണ്ട്. കൂടാതെ തെർമോമീറ്റർ ആപ്പ് സംവിധാനവും ഉടൻ എത്തും. 2023 വരെ ആൻഡ്രോയ്ഡ് അപ്ഡേറ്റ് ഉൾപ്പെടെയുള്ള സവിശേഷതകളാണ് പിക്സൽ 8 ഫോണുകളിൽ വരുന്നത്. 

ADVERTISEMENT

രണ്ട് ഫോണുകളും ഗൂഗിളിന്റെ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റിലാണ് എത്തുന്നത്. Google Pixel 8ന് പിക്സൽ 8 ന് 6.2 ഇഞ്ച്  ഡിസ്‌പ്ലേ, പിക്സൽ 8 പ്രോ 6.7-ഇഞ്ച് ഡിസ്‌പ്ലേ.  പിക്സൽ 8നു 75999 രൂപ, പിക്സൽ 8 പ്രോ 106,999 രൂപയുമായിരിക്കും വില.ഫ്ലിപ്കാർട്ടിൽ പ്രീ ഓർഡർ ചെയ്യാനാകും.  

Google Pixel 8, Pixel 8 Pro സവിശേഷതകൾ 

ഗൂഗിൾ പിക്സൽ 8(Google Pixel 8)

∙60Hz-120Hz പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ

ADVERTISEMENT

∙10.5 മുൻ ക്യാമറ

∙1,400nits പീക്ക് ബ്രൈറ്റ്​നെസ്

∙50MPപിൻ ക്യാമറ

∙Google ടെൻസർ G3 പ്രൊസസർ

ADVERTISEMENT

∙ആൻഡ്രോയിഡ് 14

∙4,485 എംഎഎച്ച് ബാറ്ററി, 24W ഫാസ്റ്റ് ചാർജിങ്,20W വയർലെസ് ചാർജിങ്

പിക്സൽ 8 പ്രോ

∙1Hz-120Hz പുതുക്കൽ നിരക്കുള്ള 6.7-ഇഞ്ച് QHD + OLED ഡിസ്‌പ്ലേ

∙10.5എംപി മുൻ ക്യാമറ

∙50MP+48MP(അൾട്രാവൈഡ്)+48എംപി ടെലിഫോട്ടോ സൂം പിൻ ക്യാമറകൾ

∙Google ടെൻസർ G3 പ്രൊസസർ

∙ആൻഡ്രോയിഡ് 14

∙4950 എംഎഎച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിങ്

∙ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

English Summary: Google Pixel 8, Pixel 8 Pro with Tensor G3, Android 14, and Upgraded Cameras Launched: Price, Specifications