വൺപ്ലസ് 12 ആർ, വൺപ്ലസ് ബഡ്സ് 3 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. ഏതാനും ഫോണുകൾ ആമസോണിൽ വിറ്റശേഷം അടുത്ത 13ന് ആയിരിക്കും അടുത്ത വിൽപനയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വൺപ്ലസ് 12 ആർന്റെ 8ജിബി/128ജിബി വേരിയന്റിന് 39,999 രൂപയും 12ജിബി/256ജിബി മോഡലിന് 45,999 രൂപയുമാണ് വില.വൺപ്ലസ്.ഇൻ, വൺപ്ലസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൺപ്ലസ് 12 ആർ, വൺപ്ലസ് ബഡ്സ് 3 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. ഏതാനും ഫോണുകൾ ആമസോണിൽ വിറ്റശേഷം അടുത്ത 13ന് ആയിരിക്കും അടുത്ത വിൽപനയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വൺപ്ലസ് 12 ആർന്റെ 8ജിബി/128ജിബി വേരിയന്റിന് 39,999 രൂപയും 12ജിബി/256ജിബി മോഡലിന് 45,999 രൂപയുമാണ് വില.വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ ഇന്ത്യ , വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിലും മറ്റ് ഓഫ്‌ലൈൻ റീട്ടെയിലർമാരിലൂടെയും ഈ മോഡലുകൾ ലഭ്യമാകും.

വാങ്ങുന്നവർക്കു 4,999 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് സെഡ് 3  സൗജന്യമായി ലഭിക്കുമെന്ന പരിമിതകാലയളവിലെ ഓഫറുകളുമുണ്ട്. വൺ പ്ലസ് ഈസി അപ്‌ഗ്രേഡ് പ്രോഗ്രാമും വൺപ്ലസ് 12 ആർനൊപ്പം അവതരിപ്പിച്ചു, വാങ്ങുന്നവർക്ക് 65% മാത്രം മുൻകൂറായി അടയ്ക്കാനും ബാക്കി തുക 24 മാസത്തേക്ക് നോകോസ്റ്റ് ഇഎംഐ അടയ്ക്കാനും അനുവദിക്കുന്നു. വൺപ്ലസ് 12 ആർ വാങ്ങുന്നവർക്ക് ഗൂഗിൾ വൺ 6 മാസത്തെ സൗജന്യ ട്രയലും 3 മാസത്തെ സൗജന്യ യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ADVERTISEMENT

ഡിസ്പ്ലേയുടെ പ്രത്യേകത

120 ഹെർട്സ് പ്രൊഫഷണൽ എക്സ്ട്രീം ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്( 120 Hz ProXDR ). വിഡിയോ എഡിറ്റിങ്ങിലും ഫോട്ടോഗ്രാഫിയിലും മികച്ച ഫലം നൽകും. നാലാം തലമുറ എൽടിപിഒ ഡിസ്പ്ളേ സാങ്കേതിക വിദ്യ ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. 

ADVERTISEMENT

പ്രൊസസർ

സ്നാപ്ഡ്രാഗൺ 8 ജെൻ 2 റാം സ്മൂത്ത് പെർഫോമൻസും ആപ്പ് ലോഡിങ്ങിനു വേഗവും നൽകുമെന്നുറപ്പ്. മൾട്ടി ടാസ്കിങ്ങിനും 16 ജിബി വരെയുള്ള റാം സഹായകമാകും.

ADVERTISEMENT

മറ്റു സവിശേഷതകൾ

50MP സോണി സെൻസർ(Sony IMX890 + OIS), 8MP അൾട്രാവൈഡ് ലെൻസ്, 2MP മാക്രോ എന്നിവയുണ്ട്. 16എംപി ഫ്രണ്ട് ലെൻസാണ് ഇതിനുള്ളത്. OnePlus 12R-ൽ 5,500mAh ബാറ്ററിയും 100W ചാർജറും ഉണ്ട്.