3ഡി ശബ്ദസംവിധാനമുള്ള മിവി ഡ്യുപോഡ്സ് ഐ7, 55 മണിക്കൂർ പ്ലേടൈം
55 മണിക്കൂർ പ്ലേടൈമുള്ള ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ അവതരിപ്പിച്ചു മിവി. 55 മണിക്കൂർ പ്ലേടൈം, ട്രാൻസ്പെരെന്റ് കേസിങ്,ബ്ലൂടൂത്ത് വി5.3, 3ഡി ശബ്ദ സംവിധാനം( 13 എംഎം ഹൈ-ഫിഡിലിറ്റി ഡ്രൈവർ യൂണിറ്റുകൾ) എന്നിവ ഉണ്ടായിരിക്കും. മിതമായ നിരക്കിൽ പ്രീമിയം ഓഡിയോ അനുഭവമെന്നാണ് കമ്പനിയുടെ

55 മണിക്കൂർ പ്ലേടൈമുള്ള ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ അവതരിപ്പിച്ചു മിവി. 55 മണിക്കൂർ പ്ലേടൈം, ട്രാൻസ്പെരെന്റ് കേസിങ്,ബ്ലൂടൂത്ത് വി5.3, 3ഡി ശബ്ദ സംവിധാനം( 13 എംഎം ഹൈ-ഫിഡിലിറ്റി ഡ്രൈവർ യൂണിറ്റുകൾ) എന്നിവ ഉണ്ടായിരിക്കും. മിതമായ നിരക്കിൽ പ്രീമിയം ഓഡിയോ അനുഭവമെന്നാണ് കമ്പനിയുടെ അവകാശവാദം.
പേൾ ബ്ലാക്ക്, എമറാൾഡ് ഗ്രീൻ, അയോലൈറ്റ് ലാവെൻഡർ, പീച്ച് ഫസ്, സഫയർ ബ്ലൂ, ടോപസ് വൈറ്റ് എന്നീ ആറ് വൈബ്രന്റ് ഷേഡുകളിൽ ലഭ്യമാണ്. ഇയർബഡുകളിൽ 40mAh ബാറ്ററിയുണ്ട്, അതേസമയം ക്യാപ്‌സ്യൂളിന് 380mAh ബാറ്ററിയുമുണ്ട്
ബ്ലൂടൂത്ത് v5.3 ഉപയോഗിച്ച്, i7 തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും 10m/30 അടി വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. എൻവയോൺമെൻ്റൽ നോയിസ് ക്യാൻസലേഷൻ (ENC), മൾട്ടി-ഡിവൈസ് കണക്റ്റിവിറ്റി, ഐപിഎക്സ് 4.0 പ്രൊട്ടക്ഷൻ എന്നിവ ഉണ്ടായിരിക്കും. 4999 രൂപ വില ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിൽപന നടത്തുന്നത് 1499 രൂപയിലാണ്.