കുറഞ്ഞവിലയിൽ മികച്ച ശബ്ദാനുഭവം; നത്തിങിന്റെ സിഎംഎഫ് ഇയർബഡ്സ്
കുറഞ്ഞവിലയും എന്നാൽ മികച്ച പ്രകടനവുമുള്ള ഒരു ഇയർബഡ്സ് തേടുകയാണോ നിങ്ങൾ. എന്നാലിതാ 2500 രൂപ വിലയിൽ നോയ്സ് ക്യാൻസലേഷനുള്ള ഒരു ഇയർബഡ്സ് നത്തിങ് സിഎംഎഫ് ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്നു. സിഎംഎഫ് ബഡ്സ് ബൈ നതിങ് മൂന്ന് നിറങ്ങളിൽ ലഭ്യമാണ്: ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നീ നിറങ്ങളിൽ ഏറ്റവും രസകരം

കുറഞ്ഞവിലയും എന്നാൽ മികച്ച പ്രകടനവുമുള്ള ഒരു ഇയർബഡ്സ് തേടുകയാണോ നിങ്ങൾ. എന്നാലിതാ 2500 രൂപ വിലയിൽ നോയ്സ് ക്യാൻസലേഷനുള്ള ഒരു ഇയർബഡ്സ് നത്തിങ് സിഎംഎഫ് ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്നു. സിഎംഎഫ് ബഡ്സ് ബൈ നതിങ് മൂന്ന് നിറങ്ങളിൽ ലഭ്യമാണ്: ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നീ നിറങ്ങളിൽ ഏറ്റവും രസകരം ഓറഞ്ച് ഷേഡുള്ള ഇയർബഡ്സ് ആണ്.
ഭാരം കുറഞ്ഞതും പ്രീമിയം ലുക്കുള്ളതുമായ ഒരു ചതുരാകൃതിയിലുള്ള ബോക്സിലാണ് ബഡ്‌സ് വരുന്നത്. ഇത് പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചതെങ്കിലും മികവുറ്റതായി കാണപ്പെടുന്നു കൂടാതെ ഹിഞ്ച് വളരെ ശക്തവുമാണ്. പഞ്ച് ഓറഞ്ച് ടോൺ കൂടാതെ ചില ഡിസൈൻ ഘടകങ്ങളും ഉണ്ട്. സിഎംഎഫ് ലോഗോ ബോക്‌സിന് മുകളിലായി കൊത്തിവെച്ചിരിക്കുന്നു, ലാനിയാർഡ് ഘടിപ്പിക്കാൻ ഒരു മൂലയിൽ കറങ്ങാവുന്ന ചാരനിറത്തിലുള്ള ഒരു ചക്രം ഉണ്ട്, വ്യത്യസ്തമായി ബ്രെയ്ഡ് ഡിസൈനാണ് ഉള്ളത്.ഒരു ഫിഡ്ജറ്റ് സ്പിന്നറെപ്പോലെ ഈ ചക്രം പ്രവർത്തിക്കുന്നു.
42dB വരെ സജീവമായ നോയ്‌സ് റദ്ദാക്കലും ബ്ലൂടൂത്ത് 5.3 വഴിയുള്ള മൾട്ടി-പോയിന്റ് കണക്റ്റിവിറ്റി, 12.4mm ഡ്രൈവറുകൾ. 35.5 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി തുടങ്ങിയ നിരവധി സവിശേഷതകളാണുള്ളത്., വെറും 10 മിനിറ്റ് ചാർജിൽ നിങ്ങൾക്ക് 6.5 മണിക്കൂർ ഉപയോഗിക്കാനാവും. ലോ ഫ്രീക്വൻസി ശബ്ദങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അൾട്ര ബാസ് ടെക്നോളജി സംവിധാനവും വരുന്നുണ്ട്.
∙IP54 (ബഡ്‌സ്) പ്രതിരോധം
∙ഇൻ-ഇയർ ഡിറ്റക്ഷൻ
∙ഗൂഗിൾ ഫാസ്റ്റ് പെയർ
∙മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് പെയർ
∙എൽഇഡി ചാർജിങ് സ്റ്റാറ്റസ്