പന്ത്രണ്ടായിരം രൂപയിൽത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാർട്ഫോൺ അവതരിപ്പിച്ചു ഐക്യു. iQOO Z9x ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അൾട്രാ ബ്രൈറ്റ് 120 ഹെർട്സ് അഡാപ്റ്റീവ് ഡിസ്‌പ്ലേയുള്ള ഫോണിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്ത്രണ്ടായിരം രൂപയിൽത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാർട്ഫോൺ അവതരിപ്പിച്ചു ഐക്യു. iQOO Z9x ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അൾട്രാ ബ്രൈറ്റ് 120 ഹെർട്സ് അഡാപ്റ്റീവ് ഡിസ്‌പ്ലേയുള്ള ഫോണിൽ   സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് വരുന്നത്.

സെഗ്‌മെന്റിലെ ആദ്യ ഐപി64 റേറ്റിങ്, വലിയ 6,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 14 ഓഎസ് എന്നിവയാണ് കമ്പനി പ്രത്യേകതകളായി അവകാശപ്പെടുന്നത്. ഐക്യു സെഡ്9 എക്സിൻ്റെ അടിസ്ഥാന 4GB + 128GB മോഡലിന് 12,999 രൂപയും 6GB/128GB പതിപ്പിന് 14,499 രൂപയും 8GB/128GB വേരിയൻ്റിന് 15,999 രൂപയുമാണ് വില.

ADVERTISEMENT

ഫോണിന് 50 എംപി പ്രൈമറി സെൻസറും 4 കെ റെക്കോർഡിങും (8 ജിബി റാം മോഡലിൽ മാത്രം) 2 എംപി ഡെപ്ത് ലെൻസും ഉണ്ട്. മുൻവശത്ത് 8 എംപി സെൽഫി ഷൂട്ടർ ഉണ്ട്.

ഐസിഐസിഐ, എസ്ബിഐ കാർഡുകൾ വഴി 1,000 രൂപ ബാങ്ക് കിഴിവും 6 ജിബി, 8 ജിബി റാം മോഡലുകളിൽ 500 രൂപ ആമസോൺ കൂപ്പൺ കിഴിവും ഉണ്ട്. 

ADVERTISEMENT

മെയ് 21 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴിയും iQOO വെബ്‌സൈറ്റ് വഴിയും ഫോൺ വിൽപ്പനയ്‌ക്കെത്തും.