ജൂൺ 20ന് റിയൽമി ജിടി 6 സ്മാർട്ഫോൺ‌ ഇന്ത്യൻ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലിൽ നടന്ന അവതരചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്.ഫ്ലിപ്പ്കാർട് വഴിയും റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാങ്ങാൻ ലഭ്യമാകും . 120 ഹെർട്സ് വരെ പുതുക്കൽ നിരക്കുള്ള സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റും ഹീറ്റിംഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയൽമി ജിടി 6 സ്മാർട്ഫോൺ‌ ഇന്ത്യൻ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലിൽ നടന്ന അവതരണ ചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്. ഫ്ലിപ്പ്കാർട് വഴിയും റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാങ്ങാൻ ലഭ്യമാകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (OIS) 50MP സോണി LYT-808 ക്യാമറ,  വിവിധ എഐ സംവിധാനങ്ങൾ, 6000 നിറ്റ്സ് ബ്രൈറ്റ്നെസ്, സ്നാപ് ഡ്രാഗൺ 8എസ് ജെൻ3 എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഫോൺ എത്തുന്നത്.

2x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ടെലിഫോട്ടോ ലെൻസും സ്മാർട്ട്‌ഫോണിൽ ഉണ്ടാകും.16GB+512GB ആണ് സ്റ്റോറേജ് വരുന്നത്. 5500 എംഎഎച്ച് ബാറ്റിയും 120W SUPERVOOC(ഓപ്പോയുടേത് പോലെ) ചാർജിങ് സംവിധാനവുമാണ് വരുന്നത്. GPU ഒരു അഡ്രിനോ 715 ആണ്, ഇത് മികച്ച ഗെയിമിങ് അനുഭവം സാധ്യമാക്കുന്നു. 

ADVERTISEMENT

Realme GT 6 ന് 26mm വൈഡ് ആംഗിൾ 50 MP ക്യാമറയും 1/1.4" Sony-LYT808 സെൻസറും f/1.7 ലെൻസും OIS, PDAF എന്നിവയും 1/2.8" 50MP സെൻസറുള്ള 47mm f/2.0 ടെലിഫോട്ടോ യൂണിറ്റും ഉണ്ട്. പിന്നിലെ മൂന്നാമത്തെ ക്യാമറ AF ഇല്ലാത്ത 8MP 16mm f/2.2 അൾട്രാവൈഡ് യൂണിറ്റാണ്.

മുൻവശത്ത് 32MP 1/2.74" സെൻസറും വിശാലമായ 22mm f/2.5 ലെൻസും ഫിക്സഡ് ഫോക്കസും ഉണ്ട്. റിയൽമി ജിടി 6 ലോഞ്ച് ചെയ്യുമ്പോൾ ആൻഡ്രോയിഡ് 14ൽ ആണ് വരുന്നത്, കൂടാതെ 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും സുരക്ഷാ പാച്ചുകളും ലഭിക്കും.

ADVERTISEMENT

റിയൽമി ജിടി 6 ൻ്റെ വില  അടിസ്ഥാന 8GB + 256GB പതിപ്പിന് 40,999 രൂപ. 12 ജിബി + 256 ജിബി മോഡലിന് 42,999 രൂപയാണ് വില, 16GB + 512GB ഉള്ള ടോപ്പ് എൻഡ് വേരിയൻ്റിന് Rs. 44,999 രൂപ. 4,000 രൂപ തൽക്ഷണ ബാങ്ക് ഓഫറും ലഭ്യമാകും.