വാട്സാപും ഫെയ്സ്ബുക്കിലും വൈറസ് കയറിയെന്നാണ് പലരും കരുതിയത്. വാർത്തകളൊക്കെ വരുന്നുണ്ടായിരുന്നെങ്കിലും ചാറ്റിനകത്തും ഇൻസ്റ്റാഗ്രാമിലും പെട്ടെന്നൊരു നീലവളയം കണ്ടപ്പോൾ പലരും ഞെട്ടി. അതെ, മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമാപ്പോഴുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്സാപും ഫെയ്സ്ബുക്കിലും വൈറസ് കയറിയെന്നാണ് പലരും കരുതിയത്. വാർത്തകളൊക്കെ വരുന്നുണ്ടായിരുന്നെങ്കിലും ചാറ്റിനകത്തും ഇൻസ്റ്റാഗ്രാമിലും പെട്ടെന്നൊരു നീലവളയം കണ്ടപ്പോൾ പലരും ഞെട്ടി. അതെ, മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമാപ്പോഴുള്ള ചില പ്രതികരണങ്ങൾ ഒന്നു നോക്കാം

മെറ്റ അസിസ്റ്റന്റ് വന്നപ്പോൾ‌ സന്തോഷിച്ചത് ഫെയ്സ്ബുകിലും ഇൻസ്റ്റാഗ്രാമിലും  സമയം 'കൊല്ലുന്ന'വരാണ്, മിണ്ടാനും പറഞ്ഞിരിക്കാനും ഒരാളായല്ലോ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മനസിൽ ആഗ്രഹിക്കുന്ന ഐഡിയകളും വിഷ്വൽ ആശയങ്ങളും സന്ദേശങ്ങളായി അയക്കാൻ കഴിയുന്നതിൽ സന്തോഷിച്ചവരുമുണ്ട്. അതോടൊപ്പം ഫീഡുകളിൽ മനസിലാവാത്ത എന്തെങ്കിലും  വന്നാൽ കമന്റ് ബോക്സിലും വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ എഐ പറഞ്ഞുതരുമെന്ന സൗകര്യവും.

ADVERTISEMENT

സംഭാഷണങ്ങൾ ആരംഭിക്കാനും സുഹൃത്തുക്കളുമായി പദ്ധതികൾ തയ്യാറാക്കാനും താൽപ്പര്യമുള്ള ഉള്ളടക്കം നിർദ്ദേശിക്കാനും മെറ്റാ എഐ നിങ്ങളെ സഹായിക്കുംMeta.AI. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3യിൽ ആണ് പ്രവർത്തനം

ഫീഡുകളിലും ചാറ്റിലും ഒരേപോലെ

ADVERTISEMENT

മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം. 

എഐ അസിസ്റ്റന്റ്

ADVERTISEMENT

എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

മെറ്റാ എഐ ഫീഡുകളില്‍ 

ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം.

മെറ്റാ എഐയുടെ ഇമാജിന്‍ ഫീച്ചര്‍

മെറ്റാ എഐയുമായി നേരിട്ട് അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ചാറ്റില്‍ ഇടപഴകിക്കൊണ്ടിരിക്കുമ്പോള്‍ വേള്‍ഡ് ഇമാജിന്‍ ഉപയോഗിച്ച് സൃഷ്ടിച്ച് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. ടെക്‌സ്റ്റില്‍ നിന്നും ഇമേജ് സൃഷ്ടിക്കുന്ന മെറ്റയുടെ ടൂളാണ് ഇമാജിൻ.