സാംസങ് തങ്ങളുടെ അടുത്ത ഗ്യാലക്‌സി സെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകളുടെ പ്രി ബുക്കിങ് പ്രഖ്യാപിച്ചു. വേഗത്തില്‍ ഡിവൈസുകള്‍ സ്വന്തമാക്കുവാനും, പ്രത്യേക ഓഫറുകൾ ലഭിക്കാനും ഇതിലൂടെ സാധിക്കും. സാംസങ്.കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍, ആമസോണ്‍.ഇന്‍, ഫ്‌ളിപ്കാര്‍ട്ട്. കോം എന്നിവയിലൂടെ 2000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ് തങ്ങളുടെ അടുത്ത ഗ്യാലക്‌സി സെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകളുടെ പ്രി ബുക്കിങ് പ്രഖ്യാപിച്ചു. വേഗത്തില്‍ ഡിവൈസുകള്‍ സ്വന്തമാക്കുവാനും, പ്രത്യേക ഓഫറുകൾ ലഭിക്കാനും ഇതിലൂടെ സാധിക്കും. സാംസങ്.കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍, ആമസോണ്‍.ഇന്‍, ഫ്‌ളിപ്കാര്‍ട്ട്. കോം എന്നിവയിലൂടെ 2000 രൂപ ടോക്കണ്‍ തുകയായി നല്‍കിക്കൊണ്ട് സാംസങിന്റെ അടുത്ത ഗ്യാലക്‌സി  സെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകള്‍ മൂന്‍കൂട്ടി ബുക്ക് ചെയ്യാം. 

7000 രൂപ വരെയുള്ള നേട്ടങ്ങളാണ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഗ്യാലക്‌സി സെഡ് സീരീസ് സ്മാര്‍ട് ഫോണുകളും ഇക്കോസിസ്റ്റം ഡിവൈസുകളും ജൂലൈ 10ന് നടക്കുന്ന ഗ്ലോബല്‍ ഇവന്റില്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ് അറിയിച്ചിരുന്നു. പാരിസില്‍ ആണ് ഗ്യാലക്‌സി അണ്‍പാക്ഡ് ഇവന്റ് സംഘടിപ്പിക്കുന്നത്.  'ഗ്യാലക്‌സി എഐയുടെ അടുത്ത ഘട്ടം എത്തുകയാണ്. ഏറ്റവും പുതിയ ഗ്യാലക്‌സി ഇസെഡ് സീരീസില്‍ ഉള്‍പ്പെടെ മുഴുവന്‍ ഗ്യാലക്‌സി ഇക്കോസിസ്റ്റത്തിലും എത്തിയിരിക്കുന്ന ഗ്യാലക്‌സി എഐയിലൂടെ പുതിയ ലോകത്തേക്ക് പ്രവേശിക്കാൻ ഉപയോക്താക്കളോട് തയാറെടുക്കാന്‍ കമ്പനി ആവശ്യപ്പെടുന്നു.

ADVERTISEMENT

സാംസങ് ഗ്യാലക്‌സി വെയറബിള്‍, ഹിയറബിള്‍ ഡിവൈസുകള്‍ക്കും കമ്പനി ഇന്ത്യയില്‍ പ്രി ബുകിങ് പ്രഖ്യാപിച്ചു. 1999 രൂപ ടോക്കണ്‍ തുകയായി നല്‍കിക്കൊണ്ട് പ്രി ബുക്ക് ചെയ്താല്‍ 6499 രൂപയുടെ വരെ നേട്ടങ്ങള്‍ ഈ ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താവിന് സ്വന്തമാക്കാം. തികച്ചും പുതിയതും അതുല്യവുമായ എഐ അനുഭവം പ്രദാനം ചെയ്യുന്നതിനായി വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഡിവൈസുകളിൽ സാംസങ് ഗാലക്സി എഐ അനുഭവം ഒപ്റ്റിമൈസ് ചെയ്യും.