20,000 രൂപയിൽ താഴെയുള്ള മികച്ച 5G ഫോണുകളിലൊന്നാണ് നതിങ് സിഎംഎഫ് ഫോൺ 1 എന്നാണ് ഫോൺപ്രേമികളുടെ അഭിപ്രായം, എന്താണ് ഈ ഫോൺ വാങ്ങാനുള്ള 5 കാരണങ്ങളെന്ന് പരിശോധിക്കാം. വില, വിൽപ്പന ഓഫറുകൾ എന്നിവയെക്കുറിച്ച് അറിയാം. ∙ CMF ഫോൺ 1ന് ഇന്ത്യയിലെ 6GB + 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 8GB + 128GB

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

20,000 രൂപയിൽ താഴെയുള്ള മികച്ച 5G ഫോണുകളിലൊന്നാണ് നതിങ് സിഎംഎഫ് ഫോൺ 1 എന്നാണ് ഫോൺപ്രേമികളുടെ അഭിപ്രായം, എന്താണ് ഈ ഫോൺ വാങ്ങാനുള്ള 5 കാരണങ്ങളെന്ന് പരിശോധിക്കാം. വില, വിൽപ്പന ഓഫറുകൾ എന്നിവയെക്കുറിച്ച് അറിയാം.

∙ CMF ഫോൺ 1ന് ഇന്ത്യയിലെ 6GB + 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 8GB + 128GB മോഡലിന്  17,999 രൂപയാണ് വില.പോക്കറ്റിലൊതുങ്ങുന്ന വിലയെന്നതാണ് ഫോണിന്റെ ആകർഷണം. ആക്സിസ് ബാങ്ക് കാർഡുപയോഗിച്ചുള്ള 1000 രൂപവരെ കിഴിവും ഉണ്ടായിരിക്കും

ADVERTISEMENT

∙സിഎംഎഫ് ഫോൺ 1 ഒരു MediaTek Dimensity 7300 ചിപ്‌സെറ്റാണ് നൽകുന്നത്, ഇത് ശക്തമായ ഒരു മിഡ് റേഞ്ച് ചിപ്പ് ആണ്, സമാന ബജറ്റിലുള്ള ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിപ് മികച്ച പ്രകടനം കാഴ്ച വയ്ക്കും.

∙2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും വാഗ്ദാനം ചെയ്യുന്നു.

ADVERTISEMENT

∙മികച്ച നിലവാരമുള്ള സ്‌ക്രീനാണ്. ഇതിന് 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് നിരക്ക്, 700nits വരെ സാധാരണ തെളിച്ചം, 2,000nits പീക്ക് തെളിച്ചം എന്നിവ നൽകുന്നു.

∙ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നീക്കം ചെയ്യാവുന്ന  ബാക്ക് കവർ ഉണ്ടാകും, ലാനിയാർഡോ ചെറിയ സ്റ്റാൻഡോ ഘടിപ്പിക്കാവുന്ന വീൽ സംവിധാനമുണ്ട്.

ADVERTISEMENT

∙ 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണുള്ളത്.

English Summary:

Nothing CMF Phone 1 Review