ഐഫോൺ 16 ആകെ മാറും, പ്രവചനങ്ങളെല്ലാം തെറ്റിച്ച ഡിസൈനുമായി ആപ്പിൾ; ക്യാപ്ചർ ബട്ടണും!
സെപ്റ്റംബറിലെ ആപ്പിൾ ഇവന്റിലെ ഐഫോൺ ലൈനപ് നിലവിലെ വിവരങ്ങളനുസരിച്ച് 4 വേരിയന്റുകളാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്. ഐഫോൺ 16 പ്രോ , ഐഫോൺ 16 പ്രോ മാക്സ്(അൾട്രയെക്കുറിച്ചും ഊഹങ്ങളുണ്ട്).വരാനിരിക്കുന്ന ഫോണുകളുടെ ഡിസൈനുകളിലെ വൻ മാറ്റങ്ങളെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിച്ചിരിക്കുന്നു. എന്നാലിതാ 5 നിറങ്ങളിൽ

സെപ്റ്റംബറിലെ ആപ്പിൾ ഇവന്റിലെ ഐഫോൺ ലൈനപ് നിലവിലെ വിവരങ്ങളനുസരിച്ച് 4 വേരിയന്റുകളാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്. ഐഫോൺ 16 പ്രോ , ഐഫോൺ 16 പ്രോ മാക്സ്(അൾട്രയെക്കുറിച്ചും ഊഹങ്ങളുണ്ട്).വരാനിരിക്കുന്ന ഫോണുകളുടെ ഡിസൈനുകളിലെ വൻ മാറ്റങ്ങളെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിച്ചിരിക്കുന്നു. എന്നാലിതാ 5 നിറങ്ങളിൽ പുതുക്കിയ ക്യാമറ യൂണിറ്റുകളോടെയാണ് ഐഫോണെത്തുകയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഐഫോൺ 16 മോഡലുകൾക്ക് സ്പേഷ്യൽ ചിത്രങ്ങളും വിഡിയോകളും വിഷൻ പ്രോയ്ക്കായി ഷൂട്ട് ചെയ്യാനാണ് പുതിയ രീതിയിലുള്ള ക്യാമറ വിന്യാസമെന്നാണ് വിദഗ്ദർ പറയുന്നത്. ഐഫോൺ മോഡലുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രം സോണി ഡിക്സൺ എന്ന 'എക്സ്' ഉപയോക്താവാണ് പുറത്തുവിട്ടത്.
ഐഫോൺ 16 ന് 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും ഐഫോൺ 16 പ്ലസ് 6.7 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നതിനായി 8ജിബി റാമുള്ള ബയോണിക് പ്രോസസറായിരിക്കും ഫോണിലുണ്ടാകുക.
ഐഫോൺ 16 സീരീസിൽ ഐഫോൺ 15 പ്രോ മോഡലുകൾക്കൊപ്പം അവതരിപ്പിച്ച ക്യാപ്ചർ ബട്ടണും എത്തിയേക്കും. മികച്ച ലോ-ലൈറ്റ് പ്രകടനം, മെച്ചപ്പെട്ട സൂം, മികച്ച വിഡിയോ റെക്കോർഡിങ് എന്നിവയുൾപ്പെടെ ക്യാമറ സാങ്കേതികവിദ്യയിലും പുരോഗതിയുണ്ടായേക്കാം.