ഹോം & കിച്ചണ്‍ അപ്ലയന്‍സുകളുടെ മുന്‍നിര നിര്‍മാതാക്കളായ സ്റ്റൗവ് ക്രാഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പീജിയണ്‍ എയര്‍ഫ്യൂഷന്‍ എയര്‍ഫ്രയര്‍ റൊട്ടിസറീ ഓവന്‍ വിപണിയില്‍ എത്തിച്ചു. നൂതനവും സൗകര്യപ്രദവും മനോഹരവുമായ ഡിസൈനില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ഉൽപന്നം എയര്‍ഫ്രയറിന്റേയും അതേ സമയം ഒടിജിയുടേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോം & കിച്ചണ്‍ അപ്ലയന്‍സുകളുടെ മുന്‍നിര നിര്‍മാതാക്കളായ സ്റ്റൗവ് ക്രാഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പീജിയണ്‍ എയര്‍ഫ്യൂഷന്‍ എയര്‍ഫ്രയര്‍ റൊട്ടിസറീ ഓവന്‍ വിപണിയില്‍ എത്തിച്ചു. 

എയര്‍ ഫ്രൈയിങ്, റോസ്റ്റിങ്, ടോസ്റ്റിങ്, ബേക്കിംഗ്, ഗ്രില്ലിംഗ് അങ്ങനെ എന്ത് ചെയ്യുമ്പോഴും ഈ ഓള്‍-ഇന്‍-വണ്‍ അപ്ലയന്‍സ് അതിന്റെ 360 ഡിഗ്രി ഹീറ്റ് സര്‍ക്കുലേഷന്‍ ടെക്‌നോളജിയും 95% കുറവ് എണ്ണയും ഉപയോഗിച്ച് അസാധാരണമായ ഫലങ്ങള്‍ ഉറപ്പുനല്‍കുന്നതായി കമ്പനി പറയുന്നു.

ADVERTISEMENT

'പുതിയ എയര്‍ഫ്യൂഷന്‍  ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഗുണമേന്മ, ആരോഗ്യപരിരക്ഷ, പുതുമ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതാണിത്. പാചകം എളുപ്പവും ആരോഗ്യകരവുമാക്കിത്തീര്‍ക്കുവാന്‍ ഇതിലൂടെ സാധിക്കും' - സ്‌റ്റോവ് ക്രാഫ്റ്റ് ലി. മാനേജിങ് ഡയറക്ടര്‍ രാജേന്ദ്ര ഗാന്ധി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള 75000 റീട്ടെയില്‍ സ്റ്റോറുകളിലും, 200+ പിജിയണ്‍ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്​ലെറ്റിലും ആമസോണിലും ഫ്​ളിപ്കാർട്ടിലും മുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും എയര്‍ഫ്യൂഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

English Summary:

Discover the Pigeon Airfusion, a revolutionary Airfryer Rotisserie Oven by Stove Kraft. Enjoy healthy cooking with 95% less oil and versatile functions. Find out more!