ഐഒഎസ് 18.1 അപ്‌ഡേറ്റിനൊപ്പം, യോഗ്യതയുള്ള ഐഫോൺ മോഡലുകൾക്കായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ച് ആപ്പിൾ പുറത്തിറക്കി. റൈറ്റിങ് ടൂളുകൾ‌, കോൾ റെക്കോഡിങ്, മെച്ചപ്പെട്ട സിരി, എഐ ഫോട്ടോസ് ആപ് എന്നീ സവിശേഷതകളാണുള്ളത്. പുതിയ ഇന്റലിജന്റ്സ് ഫീച്ചറുകൾ നിലവിൽ ഇംഗ്ലീഷിൽ(യുഎസ്) മാത്രമേ ലഭ്യമാകുകയുള്ളെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഒഎസ് 18.1 അപ്‌ഡേറ്റിനൊപ്പം, യോഗ്യതയുള്ള ഐഫോൺ മോഡലുകൾക്കായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ച് ആപ്പിൾ പുറത്തിറക്കി. റൈറ്റിങ് ടൂളുകൾ‌, കോൾ റെക്കോഡിങ്, മെച്ചപ്പെട്ട സിരി, എഐ ഫോട്ടോസ് ആപ് എന്നീ സവിശേഷതകളാണുള്ളത്. പുതിയ ഇന്റലിജന്റ്സ് ഫീച്ചറുകൾ നിലവിൽ ഇംഗ്ലീഷിൽ(യുഎസ്) മാത്രമേ ലഭ്യമാകുകയുള്ളെന്ന് ആപ്പിൾ അറിയിച്ചിരുന്നു. അപ്പോൾ എങ്ങനെ ഈ സംവിധാനം ഫോണിൽ പ്രവർത്തനക്ഷമമാക്കാനാകും? ഇംഗ്ലീഷ് (ഇന്ത്യ) അവരുടെ പ്രാഥമിക ഭാഷയായി സജ്ജീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ iPhone-ൽ Apple ഇന്റലിജൻസ് പ്രവർത്തനക്ഷമമാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്:

siri This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)

∙iPhone iOS 18.1-ലേക്ക് അപ്‌ഡേറ്റ് ചെയ്യുക.ക്രമീകരണങ്ങളിലേക്ക് പോയി ജനറൽ എന്നതിൽ ടാപ്പുചെയ്യുക.ഭാഷയും പ്രദേശവും തിരഞ്ഞെടുത്ത് തിരഞ്ഞെടുത്ത ഭാഷകൾ എന്ന വിഭാഗത്തിലെ ഭാഷ ചേർക്കുക ഓപ്ഷനിൽ ടാപ്പുചെയ്യുക.ഇംഗ്ലീഷ് (യുഎസ്) ഓപ്ഷനായി തിരയുക, അത് നിങ്ങളുടെ പ്രാഥമിക ഭാഷയായി സജ്ജമാക്കുക.

ADVERTISEMENT

∙നിങ്ങളുടെ പ്രാഥമിക ഭാഷയായി ഇംഗ്ലീഷ് (യുഎസ്)  തിരഞ്ഞെടുത്ത ശേഷം പുതിയ ആപ്പിൾ ഇന്റലിജന്റ്സ്, സിരി ഓപ്ഷനിൽ ടാപ് ചെയ്യുക.സിരി അഭ്യർഥന ഭാഷ ഇംഗ്ലീഷിലേക്കും (യുഎസ്) മാറ്റുക.ഇതിനെത്തുടർന്ന്, മെനുവിന്റെ മുകളിൽ ജോയിൻ ദ ആപ്പിൾ ഇന്റലിജന്റ്സ് വെയ്റ്റ്‌ലിസ്റ്റ് ഓപ്ഷൻ ദൃശ്യമാകും. ഇല്ലെങ്കിൽ, ഐഫോൺ പുനരാരംഭിച്ച് ഓപ്ഷൻ പരിശോധിക്കുക.

∙ഈ ഓപ്‌ഷൻ തിരഞ്ഞെടുത്ത് ജോയിൻ വെയ്റ്റ്‌ലിസ്റ്റിൽ ടാപ്പ് ചെയ്യുക.ആപ്പിൾ ഇന്റലിജൻസ് തയ്യാറാകുമ്പോൾ നോട്ടിഫിക്കേഷനെത്തും.

ADVERTISEMENT

ബുദ്ധിയുള്ള സിരി

ആപ്പിൾ പ്രഖ്യാപിച്ച ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളിൽ നിന്നുള്ള ഹൈലൈറ്റുകളിലൊന്ന് ചാറ്റ്ജിപിടിയിൽ പ്രവർത്തിക്കുന്ന സിരിയാണ്, അത് ഡിസംബർ 2-ന് iOS 18.2 അപ്‌ഡേറ്റിനൊപ്പം പുറത്തിറങ്ങും. എന്നാൽ നിങ്ങൾക്ക് പരിമിതമായ ഒരു സെറ്റ് ഫീച്ചറുകൾ മാത്രമേ സൗജന്യമായി ഉപയോഗിക്കാൻ കഴിയുകയുള്ളെന്നാണ് ഏറ്റവും പുതിയതായി പുറത്തെത്തുന്ന വിവരം. ചാറ്റ്‌ജിപിടിയിൽ പ്രവർത്തിക്കുന്ന സിരി സബ്‌സ്‌ക്രിപ്‌ഷനില്ലാതെ ഉപയോഗിക്കാമെന്നും എന്നാൽ ഏറ്റവും പുതിയ ജിപിടി മോഡലുകളിലേക്കും ഇമേജ് ജനറേഷൻ, വെബ് ബ്രൗസിംഗ് തുടങ്ങിയ ഫീച്ചറുകളും ഉപയോഗിക്കുന്നതിനാകും പണം നൽകേണ്ടി വരികയെന്നുമാണ് റിപ്പോർട്ടുകള്‍.

ADVERTISEMENT

സിരിയുടെ മുഴുവൻ സാധ്യതകളും ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് പ്രതിമാസം $20 (1,950 രൂപ) നിരക്കിൽ ചാറ്റ്ജിപിറ്റി പ്ലസ് സബ്‌സ്‌ക്രൈബുചെയ്യാനാകും. ഏറ്റവും മെച്ചപ്പെടുത്തിയ ഇന്റലിജന്റ്സ്, ഇമേജ് സൃഷ്‌ടിക്കൽ, ഡോക്യുമെന്റ് വിശകലനം എന്നിവയുൾപ്പെടെയുള്ള  സവിശേഷതകൾ ആക്‌സസ് ചെയ്യാൻ കഴിയും.

English Summary:

Curious about the potential cost of Apple's upcoming AI technology, Apple Intelligence? We explore possible pricing models, subscription options, and compare them to existing AI services.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT