ടെക് സംരംഭകനായ നീൽ ഗോഗിയയും യുട്യൂബറായ ശ്ലോക് ശ്രീവാസ്തവ എന്ന ടെക് ബർണറും ചേർന്ന് സ്ഥാപിച്ച ലേയേഴ്സ് അനാർക് എന്ന സ്മാർട് വാച്ച് ഇന്റർനെറ്റിൽ വൈറലായിരുന്നു. അവതരിപ്പിച്ചു മണിക്കൂറുകൾക്കകം 4 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയിരുന്നു. ബോട്, ഫയർബോൾട്, നോയ്സ് എന്നിവയുടെ വിൽപ്പനയെ മറികടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് സംരംഭകനായ നീൽ ഗോഗിയയും യുട്യൂബറായ ശ്ലോക് ശ്രീവാസ്തവ എന്ന ടെക് ബർണറും ചേർന്ന് സ്ഥാപിച്ച ലേയേഴ്സ് അനാർക് എന്ന സ്മാർട് വാച്ച് ഇന്റർനെറ്റിൽ വൈറലായിരുന്നു. അവതരിപ്പിച്ചു മണിക്കൂറുകൾക്കകം 4 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയിരുന്നു. ബോട്, ഫയർബോൾട്, നോയ്സ് എന്നിവയുടെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് അനാർക് കാഴ്ചവച്ചത്. ടെക് ബര്‍ണറിന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച അനാർക് വാച്ചിന്റെ റിവ്യൂ ഇതുവരെ കണ്ടത് 2 ദശലക്ഷം ആളുകളാണ്.

അതേസമയം ലേയേഴ്സിന്റെ ഈ വാച്ചിന്റെ പ്രശ്നങ്ങളെല്ലാം എടുത്തു പറഞ്ഞ് റിവ്യൂ പങ്കുവച്ച ഗ്യാൻ തെറാപ്പിയെന്ന യുട്യൂബറിന്റെ വിഡിയോയും ഏകദേശം 2.2 ദശലക്ഷം കാഴ്ചക്കാരെയാണ് നേടിയത്.നിരവധിപ്പേര്‍ ഈ വാച്ചിനെ വിമർശിച്ച് ആയിരക്കണക്കിനു വിഡിയോകൾ ചെയ്തു. കുറ്റം പറയുന്ന വിഡിയോകൾക്കെല്ലാം ദശലക്ഷക്കണക്കിനു കാഴ്ചക്കാരാണുള്ളത്. അതേസമയം ശ്ലോക് ശ്രീവാസ്തവ തന്നെ രംഗത്തെത്തി വിമർശിക്കുന്നവരെയെല്ലാം കുറ്റപ്പെടുത്തി ന്യായീകരണ വിഡിയോ ചെയ്തിരുന്നു. പക്ഷേ ഇതിന്റെ താഴെയെല്ലാം വാച്ച് വാങ്ങിയെന്നും അതിന്റെ പ്രശ്നങ്ങളെല്ലാം അക്കമിട്ടു നിരത്തിയുള്ള കമന്റുകളും എത്തുന്നു.

ADVERTISEMENT

എന്താണ് നിലവിൽ വിവാദമായിരിക്കുന്നവയെന്ന് ആ കമന്റുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം

∙മാർക്കറ്റിങ് തെറ്റിദ്ധരിപ്പിച്ചോ?: ഹൃദയമിടിപ്പ്, സ്ലീപ് ട്രാക്കിങ് തുടങ്ങിയ സവിശേഷതകളുള്ള ഒരു സ്മാർട്ട് വാച്ചായി മാർക്കറ്റ് ചെയ്യപ്പെട്ടു.പക്ഷേ

ADVERTISEMENT

∙ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഇതിന് ഇല്ല.

∙കൃത്യതയില്ലാത്ത സ്പെസിഫിക്കേഷനുകൾ: വാച്ചിന് 7 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെട്ടു, എന്നാൽ പല ഉപയോക്താക്കളും വളരെ കുറഞ്ഞ ബാറ്ററി ലൈഫ് റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

∙മോശം ബിൽഡ് ക്വാളിറ്റി: വാച്ചിന്റെ ദുർബലമായ ബിൽഡ് ക്വാളിറ്റിയെക്കുറിച്ചും എളുപ്പത്തിൽ  പൊട്ടുന്നുണ്ടെന്നും പരാതിപ്പെട്ടു.

∙ആപ്പിലെ ബഗുകൾ: ആപ്പ് ബഗുകളും ക്രാഷുകളും കൊണ്ട് വലയുന്നതായും ഉപയോക്താക്കൾ‌ പറയുന്നു.

വാച്ചിന്റെ പ്രത്യേകതകൾ

അഷ്ടഭുജ ഡയലുകളാണ് വാച്ചിന് ഉള്ളത്.  സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനാണ് വാച്ചിനുള്ളത്. 700 നിറ്റ്സ് ഡിസ്പ്ലേയും 60 ഹെർട്സ് റിഫ്രഷ് റേറ്റുമാണുള്ളത്.6999 രൂപയാണ് വാച്ചിന് വില വരുന്നത്. 

English Summary:

Indian influencer Tech Burner's smartwatch brand, Layers