സെപ്റ്റംബറിൽ പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 17നെക്കുറിച്ച് നിരവധി പ്രതീക്ഷകളാണ് ആപ്പിൾ ആരാധകർ ഉയർത്തുന്നത്. അതോടൊപ്പം ഫോണിന്റെ ഡിസൈനിനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഐഫോൺ 17 ന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഡിസൈൻ ലീക്കുകൾ: പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബറിൽ പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 17നെക്കുറിച്ചുള്ള പ്രതീക്ഷകൾ ആപ്പിൾ ആരാധകർക്കിടയിൽ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഫോണിന്റെ ഡിസൈനിനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഐഫോൺ 17 ന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

  • ഐഫോൺ 17 എയറിന്റെ പ്രൊട്ടക്റ്റീവ് കെയ്സിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
  • പ്രമുഖ ടിപ്സ്റ്റർ സോണി ഡിക്സൺ എക്സിൽ പങ്കുവെച്ച ചിത്രങ്ങളിൽ പിക്സൽ 9 സീരീസിനു സമാനമായ ക്യാമറ മൊഡ്യൂൾ കാണാം. ഇത് മുൻപ് പുറത്തുവന്ന അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നു.

പുതിയ ഡിസൈൻ ലീക്കുകൾ:

ADVERTISEMENT

∙വോളിയം ബട്ടണുകൾ, ആക്ഷൻ ബട്ടൺ, പവർ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയ്ക്കുള്ള സംവിധാനങ്ങളും കെയ്സിന്റെ മാതൃകയിലുണ്ട്.

∙ഐഫോൺ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. പലരും ഇതിനെ പിക്സൽ ഫോണുകളുടെ കോപ്പിയാണെന്ന് വിമർശിക്കുന്നു.

ADVERTISEMENT

പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

∙ഐഫോൺ 17 എയറിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.24 മെഗാപിക്സൽ സെൽഫി ക്യാമറയും 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു.

ADVERTISEMENT

∙ഫോണിന് ടൈറ്റാനിയം ഫ്രെയിം ലഭിക്കാനും 8GB റാമിന്റെ പിന്തുണയോടെ A18 അല്ലെങ്കിൽ A19 ചിപ്പിൽ പ്രവർത്തിക്കാനും സാധ്യതയുണ്ട്.ഐഫോൺ 17ന്റെ ഏറ്റവും വലിയ പ്രത്യേകത അത് ചരിത്രത്തിലെ ഏറ്റവും Slimmest iPhone ആയിരിക്കും എന്നതാണ്.

∙ഐഫോൺ 17, ഉൽപാദനം ഇന്ത്യയിൽ തുടങ്ങാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

∙ടാറ്റയും ഇന്ത്യയിൽ ഐഫോൺ നിർമിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.

∙ഇന്ത്യയിൽ നിർമിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽപ്പാദനത്തിന്റെ 25 ശതമാനമായി വർദ്ധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു.

English Summary:

iPhone 17 Design Leaks: Pixel-Inspired Camera & Ultra-Slim Body