സോണിക് ദി ഹെഡ്ജ്ഹോഗ് 3 ട്രെയിലർ; ഷാഡോയായി കീനു റീവ്സ്
സെഗ പ്രസിദ്ധീകരിച്ച വിഡിയോ ഗെയിം പരമ്പരയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആക്ഷൻ-അഡ്വഞ്ചർ കോമഡി ചിത്രമാണ് സോണിക് ദി ഹെഡ്ജ്ഹോഗ്. സോണിക് ദി ഹെഡ്ജോഗ് മൂന്നാം ഭാഗം ട്രെയിലർ എത്തി. ഫ്രാഞ്ചൈസി 2020ൽ ആണ് ആരംഭിച്ചത്. പാറ്റ് കേസിയും ജോഷ് മില്ലറും ചേർന്ന് എഴുതിയ ആദ്യ ചിത്രം ജെഫ് ഫൗളറാണ് സംവിധാനം ചെയ്തത്. സോണിക്

സെഗ പ്രസിദ്ധീകരിച്ച വിഡിയോ ഗെയിം പരമ്പരയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആക്ഷൻ-അഡ്വഞ്ചർ കോമഡി ചിത്രമാണ് സോണിക് ദി ഹെഡ്ജ്ഹോഗ്. സോണിക് ദി ഹെഡ്ജോഗ് മൂന്നാം ഭാഗം ട്രെയിലർ എത്തി.
ഫ്രാഞ്ചൈസി 2020ൽ ആണ് ആരംഭിച്ചത്. പാറ്റ് കേസിയും ജോഷ് മില്ലറും ചേർന്ന് എഴുതിയ ആദ്യ ചിത്രം ജെഫ് ഫൗളറാണ് സംവിധാനം ചെയ്തത്. സോണിക് 2ന്റെ അവസാനത്തിൽ പോസ്റ്റ്-ക്രെഡിറ്റ് സ്‌റ്റിംഗറിനൊപ്പം കാണിച്ച ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ഷാഡോ. ഷാഡോയായി എത്തുക കീനു റീവ്സായിരിക്കുമെന്നാണ് അപ്ഡേറ്റ്.
രണ്ട് സോണിക് സിനിമകളും രാജ്യാന്ത്ര ബോക്‌സ് ഓഫീസിൽ 720 മില്യൺ ഡോളറിലധികം സമ്പാദിക്കുകയും പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായി മാറുകയും ചെയ്തു.സോണിക് ഹെഡ്ജ്ഹോഗ് 3 ഡിസംബർ 20ന് പുറത്തിറങ്ങും.