ഇൻഡസ് ബാറ്റിൽ റോയൽ ഗെയിമിന്റെ പ്രഖ്യാപനവുമായി സൂപ്പർ ഗെയ്മിങ്
പ്രമുഖ ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകളിലൊന്നായ സൂപ്പർ ഗെയ്മിങ് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ഗെയിമായ ഇൻഡസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്‌ടോബർ 16ന് അരങ്ങേറ്റം കുറിക്കുന്ന ഗെയിം, കളിക്കാർക്ക് ആവേശകരമായ പുതിയ ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഗൂഗിൾ

പ്രമുഖ ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകളിലൊന്നായ സൂപ്പർ ഗെയ്മിങ് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ഗെയിമായ ഇൻഡസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്‌ടോബർ 16ന് അരങ്ങേറ്റം കുറിക്കുന്ന ഗെയിം, കളിക്കാർക്ക് ആവേശകരമായ പുതിയ ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.
ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ്പ് സ്റ്റോർ എന്നിവയിലൂടെ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. രണ്ട് വർഷമായി മൊബൈൽ ഷൂട്ടിങ് ഗെയിമിൽ പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റുഡിയോ ഔദ്യോഗികമായി ഇൻഡസ് ലോഞ്ച് ചെയ്തു.
ആൻഡ്രോയിഡിൽ മാത്രം 12.5 ദശലക്ഷത്തിലധികം പ്രീ-റജിസ്‌ട്രേഷനുകൾ ലഭ്യമായിട്ടുണ്ട്. പുരാതന ഇന്ത്യയിൽ നടക്കുന്ന രീതിയിലാണ് ഈ ഗെയിം സജ്ജീകരിച്ചിട്ടുള്ളത്. ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിവിധ സ്ഥലങ്ങളുള്ള ഒരു വലിയ മാപ്പ് ഗെയിം അവതരിപ്പിക്കുന്നു.